മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിച്ച് CPI(M) പ്രവര്‍ത്തന റിപ്പോര്‍ട്ട്.
പ്രതിനിധി സമ്മേളനം കോടിയേരി ബാലകൃഷ്ണൻ നഗറിൽ പ്രകാശ് കാരാട്ട് ഉദ്ഘാടനം ചെയ്തു. കൊല്ലം: മുഖ്യമന്ത്രി പിണറായി വിജയൻ ഭരണത്തിരക്കുകള്‍ക്കിടയിലും സംഘടനാ കാര്യങ്ങളില്‍ പാര്‍ട്ടിയെ സഹായിക്കുന്നുവെന്ന് പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍പ്രശംസ....
