സുനിത വില്യംസിനെ ഇന്ത്യയിലേയ്‌ക്ക് സ്വാഗതം ചെയ്‌ത് പ്രധാനമന്ത്രി
ന്യൂഡൽഹി: സുനിത വില്യംസിനെ ഇന്ത്യ സന്ദർശിക്കാൻ സ്വാഗതം ചെയ്‌ത് പ്രധാനമന്ത്രി നരേന്ദ്രമോദി. നാളെ (മാർച്ച് 19) പുലർച്ചെ സുനിത വില്യംസ് ഭൂമിയിലേക്ക് തിരിച്ചെത്തും. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ...
