ആധാറും വോട്ടർ ഐഡികാർഡും ബന്ധിപ്പിക്കാനുള്ള നീക്കവുമായി, കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ
ന്യുഡൽഹി: വോട്ടർ രേഖകൾ ആധാർ ഡാറ്റാബേസുമായി ബന്ധിപ്പിക്കും. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനും യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (UIDAI) യും ചേർന്നാണ് ഇത് നടപ്പാക്കുക. ആധാർ...
