Blog

ഇന്ത്യ എ – ഇംഗ്ലണ്ട് ലയണ്‍സ് രണ്ടാം അനൗദ്യോഗിക ടെസ്റ്റും സമനിലയില്‍

നോര്‍താംപ്ടണ്‍: ഇന്ത്യ എ ഇംഗ്ലണ്ട് ലയണ്‍സ് രണ്ടാം അനൗദ്യോഗിക ടെസ്റ്റും സമനിലയില്‍ തന്നെ അവസാനിച്ചു. നാലാം ദിനം 439 റണ്‍സ് വിജയലക്ഷ്യം പിന്തുര്‍ന്ന ഇംഗ്ലണ്ട് രണ്ടാം ഇന്നിംഗ്‌സില്‍...

കപ്പൽ അപകടം : പരിക്കേറ്റ 18 പേരുമായി ഐഎൻഎസ് സൂറത്ത് മംഗലാപുരത്തേക്ക്

കൊച്ചി:  അറബി കടലിൽ തീപിടിച്ച് പൊട്ടിത്തെറിച്ച ചരക്ക് കപ്പലിലെ പരിക്കേറ്റവരടക്കം 18 ജീവനക്കാരുമായി നാവികസേന ഐഎൻഎസ് സൂറത്ത് കപ്പൽ മംഗലാപുരത്തേക്ക് പുറപ്പെട്ടു. 18 പേരെയും പത്തുമണിയോടു കൂടി...

രാത്രിയിൽ കാട്ടുപന്നി ബൈക്കിന് കുറുകേ ചാടി: അഗ്നിരക്ഷാ ജീവനക്കാരന് പരിക്ക്

തിരുവനന്തപുരം: കാട്ടുപന്നി ബൈക്കിന് കുറുകേ ചാടി അഗ്നിരക്ഷാ ജീവനക്കാരന് പരിക്കേറ്റു. വിതുര ഫയർ സ്റ്റേഷനിലെ ജീവനക്കാരനായ വിനിലിനും സുഹൃത്ത് വിഷ്ണുവിനുമാണ് കഴിഞ്ഞ ദിവസം രാത്രിയിൽ അപകടമുണ്ടായത്. രാത്രി...

ബൈക്കിലെത്തി പെണ്‍കുട്ടിയുടെ ആഭരണം കവര്‍ന്ന യുവാവ് പിടിയില്‍

കൊല്ലം: ബൈക്കിലെത്തി പെണ്‍കുട്ടിയുടെ ആഭരണം കവര്‍ന്ന യുവാവ് പിടിയില്‍ കരുനാഗപ്പള്ളി കുലശേഖരപുരം സ്വദേശി ശ്യാംകുമാറി (21) നെയാണ് കരുനാഗപ്പള്ളി പോലീസ് പിടികൂടിയത്. ബുധനാഴ്ച രാത്രി ബൈക്കിലെത്തിയ യുവാവ്,...

സൗജന്യ നോട്ട്ബുക്ക് വിതരണം നടന്നു

മുംബൈ: ഡോംബിവ്‌ലി നായർ വെൽഫെയർ അസ്സോസിയേഷൻ്റെ ആഭിമുഖ്യത്തിൽ സ്കൂൾ വിദ്യാർത്ഥികൾക്കായുള്ള സൗജന്യ നോട്ട്‌ബുക്ക് വിതരണം നടന്നു.. സംഘടനയുടെ പ്രസിഡൻറ് കെ.വേണുഗോപാൽ പരിപാടിയുടെ ഉദ്‌ഘാടനം നിർവഹിച്ചു. കമ്മിറ്റി അംഗങ്ങളും,...

ഓർമകളിൽ സുമാരാമചന്ദ്രൻ !: വേർപാടിൽ അനുശോചിച്ച്‌ മലയാള ഭാഷാ പ്രചാരണ സംഘം

മുംബൈ: മലയാള ഭാഷാപ്രചാരണ സംഘത്തിൻ്റെ ആരംഭകാലം മുതലുള്ള പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന പ്രവർത്തകർക്കെല്ലാം ഏറ്റവും പ്രിയപ്പെട്ട സഹപ്രവർത്തകയായിരുന്ന സുമ രാമചന്ദ്രന്റെ വേർപാടിൽ മലയാള ഭാഷ പ്രചാരണ സംഘം...

ഡോക്ടറെ പരസ്യമായി ശാസിച്ച സംഭവം; മാപ്പപേക്ഷിച്ച് ​ഗോവ ആരോ​ഗ്യമന്ത്രി

ദില്ലി: ഗോവ മെഡിക്കല്‍ കോളേജിലെ ഡോക്ടറോട് അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ ആരോഗ്യമന്ത്രി വിശ്വജിത്ത് റാണ മാപ്പപേക്ഷിച്ചു. മന്ത്രി പരസ്യമായി മാപ്പുപറയണമെന്നാവശ്യപെട്ട് ഡോക്ടര്‍മാരുടെ സംഘടനകള്‍ സമരം തുടങ്ങിയതോടെയാണ് ഇത്തരത്തിൽ...

കുവൈത്തിൽ താപനില ഉയരും ;

കുവൈത്ത് സിറ്റി: കുവൈത്തില്‍ അൽ തുരയ്യ സീസൺ ഈ മാസം ജൂൺ ഏഴിന് ആരംഭിച്ചതായി അൽ അജൈരി സയന്‍റിഫിക് സെന്‍റർ അറിയിച്ചു. പ്ലീയാഡസ് നക്ഷത്രസമൂഹം ദൃശ്യമാകുന്നതുമായി ബന്ധപ്പെട്ടാണ്...

പ്രവാസി മലയാളി അബുദാബിയിൽ മരിച്ചു

അബുദാബി: പ്രവാസി മലയാളി ഹൃദയാഘാതം മൂലം അബുദാബിയിൽ മരിച്ചു. കൊല്ലം ഇരവിപുരം കൊല്ലൂർവിള കലാ ജംഗ്ഷന് സമീപം ആസാദ് നഗറിൽ ലാലി എം അലിയാണ് മരണപ്പെട്ടത്. 40...

എംവി വാൻഹായ് 503 കപ്പൽ നിയന്ത്രണമില്ലാതെ ഒഴുകി നടക്കുന്നു ; 18 പേരെ രക്ഷപ്പെടുത്തി

കോഴിക്കോട്: കേരളതീരത്തിനടുത്ത് അപകടത്തിൽപ്പെട്ട് തീപിടിച്ച എംവി വാൻഹായ് 503 കപ്പൽ നിയന്ത്രണം നഷ്ടപ്പെട്ട നിലയിലാണെന്ന് നാവികസേന അറിയിച്ചു . കപ്പൽ ഒഴുകി നടക്കുന്ന നിലയിലാണ് എന്ന് നാവികസേന...