‘മെക് 7 ‘വ്യായാമ കൂട്ടം കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിൻ്റെ നിരീക്ഷണത്തിൽ
തിരുവനന്തപുരം: കേരളത്തിൽ തുടക്കമിട്ട് കേരളത്തിന് പുറത്തും വിദേശത്തും വ്യാപിച്ചു കൊണ്ടിരിക്കുന്ന വ്യായാമ കൂട്ടായ്‌മയായ 'മെക് 7 'ൻ്റെ പ്രവർത്തനത്തെക്കുറിച്ച് വിവിധകോണുകളിൽ നിന്ന് വിമർശനവും സംശയങ്ങളും ഉയർന്നുവന്ന സാഹചര്യത്തിൽ...