പാകിസ്താന്‍ യുവതിയെ വിവാഹം ചെയ്ത സംഭവം : പിരിച്ചുവിട്ടതിനെതിരെ കോടതിയെ സമീപിക്കുമെന്ന് ജവാന്‍
ജമ്മു: പാകിസ്താന്‍ യുവതിയെ വിവാഹം ചെയ്ത വിവരം മറച്ചുവച്ചെന്ന് ചൂണ്ടിക്കാട്ടി സിപിആര്‍പിഎഫ് ജവാനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ട സംഭവം നിയമ പോരാട്ടത്തിലേക്ക്. ജോലിയില്‍ നിന്ന് പിരിച്ചുവിട്ട നടപടിക്കെതിരെ...
