മുഖ്യമന്ത്രിയുടെ കറിവേപ്പില പ്രയോഗത്തില്‍ മറുപടിയുമായി പി വി അന്‍വര്‍
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ 'കറിവേപ്പില' പരാമർശത്തിൽ മറുപടിയുമായി പി വി അൻവർ. കറിവേപ്പില ഏറെ പോഷകഗുണമുള്ളതാണെന്നും കറിവേപ്പില ഏത് കറിയിൽ ഇട്ടാലും സ്വാദ് കൂടുമെന്നും അൻവർ...
