ദമ്പതികളെ കൊലപ്പെടുത്തി സ്വര്‍ണം കവര്‍ന്നു: ഇതരസംസ്ഥാന തൊഴിലാളി പിടിയില്‍
വ്യാപാരികളായ ദമ്പതികളെ കൊലപ്പെടുത്തിയ ഇതരസംസ്ഥാന തൊഴിലാളി അറസ്റ്റില്‍. ജഗീരമ്മ പാളയം സ്വദേശികളായ ഭാസ്‌കരന്‍, ഭാര്യ ദിവ്യ എന്നിവരാണ് കൊല്ലപ്പെട്ടത്.ബിഹാര്‍ സ്വദേശി സുനില്‍ കുമാറാണ് അറസ്റ്റിലായത്. കടയില്‍ സാധനം...
