Blog

മാരക രാസ ലഹരിയുമായി യുവാവ് എക്സൈസിൻ്റെ പിടിയിൽ

കൽപ്പറ്റ: വയനാട് മുത്തങ്ങ ചെക്ക് പോസ്റ്റിൽ എംഡിഎംഎയുമായി യുവാവ് എക്സൈസിൻ്റെ പിടിയിലായി. വേങ്ങര കണ്ണാടിപ്പുര മുഹമ്മദ്‌ മുഷ്‌രിഫ് ആണ് അറസ്റ്റിലായത്. കെഎസ്ആർടിസി ബസിലെ യാത്രക്കാരനിൽ നിന്നാണ് 4.868...

ശിവകാശിയിലെ പടക്ക നിർമാണ ശാലയിൽ സ്ഫോടനം ; 5 മരണം

ചെന്നൈ: തമിഴ്‌നാട്ടിലെ ശിവകാശിയിൽ പടക്ക നിർമാണ ശാലയിൽ സ്ഫോടനം. അപകടത്തിൽ അഞ്ച് പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. നാല് പേരുടെ നില​ഗുരുതരമാണ്. അപകടസമയത്ത് 50ലേറെ...

ആറൻമുള സദ്യ, പഞ്ച പാണ്ഡവ ക്ഷേത്ര ദർശനം; തീർത്ഥാടന യാത്രയുമായി കെ.എസ്.ആർ.ടി.സി ബസ്

തിരുവനന്തപുരം : ആറന്‍മുള സദ്യയോടൊപ്പം പഞ്ചപാണ്ഡവ ക്ഷേത്ര ദര്‍ശന തീര്‍ത്ഥാടന യാത്രയുമായി കെ.എസ്.ആര്‍.ടി.സി ബഡ്ജറ്റ് ടൂറിസം സെല്‍ പ​ദ്ധതി . തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴില്‍ വരുന്ന...

മഹിളാ കോൺഗ്രസ് കേരള സാഹസ് യാത്രയുടെ ചെങ്ങന്നൂർ നിയോജക മണ്ഡല തല ഉദ്ഘാടനം

മാന്നാർ :  മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് ജെബി മേത്തർ നയിക്കുന്ന മഹിളാ കോൺഗ്രസ് കേരള സാഹസ് യാത്രയുടെ ചെങ്ങന്നൂർ നിയോജക മണ്ഡല തല ഉദ്ഘാടനം മാന്നാറിൽ...

എസ്ഐയെ വെട്ടിപ്പരിക്കേൽപ്പിച്ചു, ഏഴുവർഷത്തിന് ശേഷം പ്രതികൾക്ക് ശിക്ഷ

ആലപ്പുഴ: മണ്ണഞ്ചേരി എസ്ഐ ആയിരുന്ന ലൈസാദ് മുഹമ്മദിനെയും സംഘത്തെയും ആക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച കേസിലെ പ്രതികൾക്ക് ഒമ്പത് വർഷം തടവും പതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചു....

ഡിവൈഎഫ്ഐ ആദരം2025 സംഘടിപ്പിച്ചു

കരുനാഗപ്പള്ളി:  ഡി വൈ എഫ് ഐ കല്ലേലിഭാഗം മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ മത്സര പരീക്ഷകളിൽ ഉന്നത വിജയം കൈരിച്ച വിദ്യാർത്ഥികൾക്ക് അനുമോദനവും പഠനോപകരണ വിതരണവും സംഘടിപ്പിച്ചു....

ഇടപ്പള്ളി രാഘവൻപിള്ള അനുസ്മരണം

ശൂരനാട്:ചക്കുവള്ളി മിഴി ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ വായനാ പക്ഷാചരണത്തിൻ്റെ ഭാഗമായി  ഇടപ്പള്ളി രാഘവൻപിള്ള അനുസ്മരണം സംഘടിപ്പിച്ചു. എഴുത്തുകാരി രേണുക ഗണേശ് ഉദ്ഘാടനം ചെയ്തു.ഗ്രന്ഥശാല പ്രസിഡൻ്റ് എം.നിസാമുദ്ദീൻ അദ്ധ്യക്ഷത വഹിച്ചു....

ആരോഗ്യരംഗത്തെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ ഹെല്‍ത്ത് കമ്മീഷനുമായി യുഡിഎഫ്

തിരുവനന്തപുരം :  ഹെൽത്ത് കമ്മീഷനുമായി യുഡിഎഫ് രം​ഗത്തെത്തി. ആരോഗ്യരംഗത്തെ പ്രശ്‌നങ്ങൾ പഠിക്കാനാണ് യുഡിഎഫിന്റെ ഹെൽത്ത് കമ്മീഷൻ . ഡോ. എസ്. എസ് ലാലാണ് സമിതിയുടെ അധ്യക്ഷൻ ആകുന്നത്....

വലിയ ഡിസ്‌പ്ലേയുമായി ഐഫോൺ 17 ലൈനപ്പ്

ആപ്പിൾ ഇനി വരുന്ന ഐഫോൺ 17 ലൈനപ്പ് ആഗോളതലത്തിൽ അവതരിപ്പിക്കാൻ ഒരുങ്ങുന്നുവെന്ന് റിപ്പോർട്ട് . പുതിയ സീരീസിൽ നാല് വ്യത്യസ്ത മോഡലുകൾ ഉൾപ്പെടുമെന്നാണ് പ്രതീക്ഷ. ഐഫോൺ 17,...

VSൻ്റെ ആരോ​ഗ്യനില ഗുരുതരമായി തുടരുന്നു ; രക്ത സമ്മർദ്ദവും വൃക്കകളുടെ പ്രവർത്തനവും സാധാരണ നിലയിലായിട്ടില്ല

തിരുവനന്തപുരം:ഹൃദയാഘാതത്തെ തുടർന്ന് പട്ടം എസ്‍യുറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്ന മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ആരോ​ഗ്യനില ഗുരുതരമായി തുടരുന്നെന്ന് പുതിയ മെഡിക്കൽ ബുള്ളറ്റിൻ . രക്ത സമ്മർദ്ദവും വൃക്കകളുടെ...