Blog

സൂരജ് വധ0 : 9 CPI(M) പ്രവർത്തകർ കുറ്റക്കാർ,വിധി പ്രഖ്യാപനം തിങ്കളാഴ്ച്ച

കണ്ണൂർ:  ബിജെപി പ്രവർത്തകൻ സൂരജ് വധക്കേസിൽ ഒൻപത് സിപിഐഎം പ്രവർത്തകർ കുറ്റക്കാർ. പത്താം പ്രതിയെ വെറുതെ വിട്ടു. നാഗത്താൻ കോട്ട പ്രകാശനെയാണ് വെറുതെ വിട്ടത്. തലശ്ശേരി സെഷൻസ്...

വെടിയേറ്റ് കൊല്ലപ്പെട്ട സംഭവം : അവിഹിതബന്ധത്തിൻ്റെ തുടർച്ച

കണ്ണൂർ :കൈതപ്രത്ത് രാധാകൃഷ്ണനെ വെടിവച്ച് കൊലപ്പെടുത്തിയത് വ്യക്തി വിരോധത്തെ തുടർന്നെന്ന് എഫ്‌ഐആർ. രാധാകൃഷ്ണന്റെ ഭാര്യയുമായി പ്രതി സന്തോഷിന് സൗഹൃദം തുടരാൻ കഴിയാത്ത വിരോധത്തെ തുടർന്നായിരുന്നു കൊലപാതകം എന്ന്...

കയറ്റിറക്ക് യന്ത്രം കൊണ്ടുവന്നതിനെതിരെ CITUവിന്റെ കുടിൽകെട്ടി സമരം

പാലക്കാട് : കുളപ്പുള്ളിയിൽ സിഐടിയുവിന്റെ കുടിൽകെട്ടി സമരത്തിനെതിരെ വ്യാപാരികളുടെ പ്രതിഷേധം. കുളപ്പുള്ളിയിൽ കടകളടച്ചാണ് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധം. കയറ്റിറക്ക് യന്ത്രം കൊണ്ടുവന്നതിനാൽ തൊഴിൽ...

എറണാകുളത്ത് രണ്ട് ബംഗ്ലാദേശി പൗരന്മാർ അറസ്റ്റിൽ

എറണാകുളം:കൊച്ചിയിൽ അനധികൃതമായി തങ്ങിയ രണ്ട് ബംഗ്ലാദേശി പൗരന്മാർ പിടിയിൽ. ബംഗ്ലാദേശ് മുഹമ്മദ് നഗർ സ്വദേശികളായ മൊനിറൂൽ മുല്ല (30), അൽത്താബ് അലി (27) എന്നിവരാണ് അങ്കമാലി പൊലീസിൻ്റെ...

യുഎസില്‍ കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് അടച്ച് പൂട്ടാന്‍ ട്രംപ്‌; ഉത്തരവില്‍ ഒപ്പിട്ടു

വാഷിങ്‌ടണ്‍: അമേരിക്കയില്‍ കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് അടച്ച് പൂട്ടാനുള്ള ഉത്തരവില്‍ ഒപ്പിട്ട് യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്. പൊതു വിദ്യാഭ്യാസ വകുപ്പിന്‍റെ ചുമതല പൂര്‍ണമായും സംസ്ഥാനങ്ങള്‍ക്ക് നല്‍കണമെന്ന...

മന്ദിരസമിതി കുടുംബയോഗവും ഗുരുപൂജയും ഞായറാഴ്ച

ഗോഡ്‌ബന്ധർ റോഡ് ശ്രീനാരായണ മന്ദിരസമിതി ഗോഡ്‌ബന്ധർ റോഡ് യൂണിറ്റിന്റെ ഈ മാസത്തെ മാസത്തെ കുടുംബ യോഗവും വിശേഷാൽ ഗുരുപൂജയും ഞായറാഴ്ച വൈകീട്ട് 6 മുതൽ ധനൃ വിനോദിന്റെ...

എം ഡി എം എ യുമായി കരുനാഗപ്പള്ളിയിൽ മൂന്നു യുവാക്കൾ പിടിയിൽ.

പ്രതീകാത്മക ചിത്രം കരുനാഗപ്പള്ളി : 2. 90 ഗ്രാം എം ഡി എം എ യുമായി കരുനാഗപ്പള്ളി തൊടിയൂർ പുലിയൂർ വഞ്ചി വടക്ക് ചന്ദ്രതാര വീട്ടിൽ സുനിൽ...

ഗുരുദേവഗിരിയിൽ വിശേഷാൽ പൂജകളും പിതൃബലിയിടാൻ സൗകര്യവും

നവിമുംബൈ: ഗുരുദേവഗിരി മഹാദേവക്ഷേത്രത്തിൽ കേരളീയ ആചാരപ്രകാരമുള്ള അർച്ചന, അഭിഷേകം, ഗണപതി ഹോമം, മൃത്യുഞ്ജയ ഹോമം, ആയില്യ പൂജ, പ്രദോഷപൂജ തുടങ്ങി എല്ലാ പൂജാ കർമങ്ങളും ചെയ്യുന്നതിനുള്ള സൗകര്യം...

സകല റെക്കോര്‍ഡുകളും തകര്‍ക്കുമെന്ന് സൂചന : ‘എമ്പുരാൻ ‘ ടിക്കറ്റിനായി നെട്ടോട്ടം

മോഹന്‍ലാല്‍ ചിത്രം എമ്പുരാന്‍ സിനിമയ്ക്ക് വേണ്ടി ദിവസങ്ങള്‍ എണ്ണി കാത്തിരിക്കുകയാണ് ആരാധകര്‍. സിനിമയുടെ അഡ്വാന്‍സ് ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. ഓള്‍ ഇന്ത്യ ബുക്കിങ് ഓണ്‍ലൈന്‍ സൈറ്റുകളിലാണ് ടിക്കറ്റ്...

ഗാസ : 3 ദിവസത്തിനിടെ കൊല്ലപ്പെട്ടത് 596 പേര്‍- അധികവും സ്‌ത്രീകളും കുട്ടികളും

ജറുസലം: ഗാസയില്‍ കഴിഞ്ഞ ദിവസമുണ്ടായ ഇസ്രയേല്‍ ആക്രമണത്തില്‍ നിരവധി വീടുകളും കെട്ടിടങ്ങളും തകര്‍ന്നു. ഇന്നലെ മാത്രം നടന്ന ആക്രമണത്തില്‍ പൊലിഞ്ഞത് 85 ജീവനുകള്‍. ഇതോടെ വെടി നിര്‍ത്തല്‍...