സർക്കാര്‍ സ്കൂളിലെ പ്യൂണിനെ മരിച്ച നിലയിൽ കണ്ടെത്തി
പത്തനംതിട്ട: കൂടൽ സർക്കാർ സ്കൂളിലെ പ്യൂണിനെ ആളൊഴിഞ്ഞ പ്രദേശത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കോന്നി മുതുപേഴുങ്കൽ സ്വദേശി ബെജി ആണ് മരിച്ചത്. 52 വയസ്സായിരുന്നു. ...
പത്തനംതിട്ട: കൂടൽ സർക്കാർ സ്കൂളിലെ പ്യൂണിനെ ആളൊഴിഞ്ഞ പ്രദേശത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കോന്നി മുതുപേഴുങ്കൽ സ്വദേശി ബെജി ആണ് മരിച്ചത്. 52 വയസ്സായിരുന്നു. ...
ദില്ലി:കോൺഗ്രസ്സ് മുൻ ദേശീയ ആദ്യക്ഷ സോണിയ ഗാന്ധിയെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നേരിയ ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് പരിശോധനയ്ക്കായാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നാണ് അറിയിപ്പ്. ഹിമാചൽ പ്രദേശിലെ ഷിംലയിലുള്ള...
മുംബയ്: ആൾ ഇന്ത്യാ മലയാളി അസോസിയേഷൻ (AIMA )മഹാരാഷ്ട്ര ഘടകത്തിൻ്റെ പൊതുയോഗം നാളെ (ഞായർ ) രാവിലെ 10.30 മുതൽ വാഷി കേരളാ ഹൗസിൽ നടക്കും .എല്ലാ...
മുംബൈ : കേളി രാമചന്ദ്രൻ്റെ പത്‌നിയും മുംബൈയിലെ മികച്ച സാംസ്‌കാരികപ്രവര്‍ത്തകയും കലാസംഘാടകയും മുംബൈ മലയാള ഭാഷ പ്രചാരണ സംഘത്തിന്റെ ആരംഭകാലം മുതലുള്ള സജീവപ്രവർത്തകയുമായ സുമാ രാമചന്ദ്രൻ്റെ ആകസ്മികമായ...
ആന്ധ്ര : തൊഴിൽ ചട്ടങ്ങളിൽ മാറ്റം വരുത്തുന്നതായി ആന്ധ്ര സർക്കാർ മിനിമം ജോലി സമയം പത്ത് മണിക്കൂർ ആക്കും . നിക്ഷേപങ്ങൾ ആകർഷിക്കാനും ഈസ് ഓഫ് ഡൂയിംഗ്...
ദില്ലി : രാജ്യത്ത് കൊവിഡ് കേസുകളിൽ വർദ്ധനവ് റിപ്പോർട്ട് ചെയ്തു . രാജ്യത്ത് 5755 പേർക്ക് കൊവിഡ് പോസിറ്റീവ്സ്ഥിരീകരിച്ചു. 24 മണിക്കൂറിൽ 4 പേർ മരണപ്പെട്ടു. കേരളത്തിലും,...
കൊയിലാണ്ടി : ചാരായവും വാഷുമായി യൂത്ത് കോണ്‍ഗ്രസ് നേതാവടക്കം രണ്ടുപേരാണ് എക്‌സൈസിൻ്റെ പിടിയിലായത്. യൂത്ത് കോണ്‍ഗ്രസ് പയ്യോളി മണ്ഡലം പ്രസിഡന്റ് ഇരിങ്ങല്‍ മുനമ്പത്ത് താഴെ രഞ്ജിത്ത് ലാല്‍,...
കോട്ടയം: കോട്ടയത്തെ എയ്ഡഡ് സ്കൂളിലെ റദ്ദാക്കിയ നിയമനം പുനസ്ഥാപിക്കാൻ അധ്യാപകരിൽ നിന്ന് കോഴ വാങ്ങിയ ഇടനിലക്കാരൻ വിജിലൻസിന്റെ പിടിയിൽ. കോഴിക്കോട് വടകര സ്വദേശി റിട്ടയേർഡ് അധ്യാപകൻ വിജയനാണ്...
ജര്‍മ്മനി: മലയാളി ജര്‍മ്മനിയില്‍ നിര്യാതനായി. കോട്ടയം മണര്‍കാട് തെങ്ങുംതുരുത്തേല്‍ ടി സി ജേക്കബ് (മോന്‍-82) ആണ് അന്തരിച്ചത്. മൂവാറ്റുപുഴ മുന്‍ രൂപതാ അധ്യക്ഷന്‍ ഏബ്രഹാം...
അബുദാബി: യുഎഇയിൽ പല സ്ഥലങ്ങളിലും മഴ ലഭിച്ചതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഖോർഫക്കാൻ, ഫുജൈറ എന്നിവിടങ്ങളിലാണ് ഇന്ന് രാവിലെ മഴ പെയ്തത്. കനത്ത ചൂട് തുടരുന്നതിനിടെ...