Blog

നിലമ്പൂരിൽ ഭൂരിപക്ഷം പതിനായിരം കടക്കുമെന്ന് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്

തിരുവനന്തപുരം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടൻ ഷൗക്കത്തിന്‍റെ ഭൂരിപക്ഷം പതിനായിരത്തിന് മുകളിലേക്ക് കടക്കുമെന്ന് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് പറഞ്ഞു. പ്രതീക്ഷിച്ച നിലയിലേക്കാണ് കാര്യങ്ങള്‍ വരുന്നതെന്നും...

നിലമ്പൂരിൽ ആദ്യമെണ്ണിയ പഞ്ചായത്തുകളിൽ യുഡിഎഫ് വോട്ട് നില

മലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ‌ ആദ്യ രണ്ട് പഞ്ചായത്തുകൾ എണ്ണിക്കഴിയുമ്പോൾ യുഡിഎഫിന് പ്രതീക്ഷിച്ച മുന്നേറ്റമുണ്ടാക്കാനായില്ലെന്ന് സൂചന. വഴിക്കടവ് പഞ്ചായത്തിലെയും മൂത്തേടം പഞ്ചായത്തിലെയും വോട്ടുകളാണ് ആദ്യ മണിക്കൂറിൽ എണ്ണിത്തീർത്തത്. യുഡിഎഫിന്...

കാവിക്കൊടി ദേശീയപതാകയാക്കണമെന്ന വിവാദ പരാമർശം; ബിജെപി നേതാവ് എൻ ശിവരാജിനെതിരെ കേസ്

പാലക്കാട്: ഇന്ത്യയുടെ  ദേശീയപാത കാവി കൊടിയാക്കണമെന്ന വിവാദ പരാമര്‍ശം നടത്തിയ ബിജെപി നേതാവ് എൻ ശിവരാജിനെതിരെ പൊലീസ് കേസെടുത്തു. പാലക്കാട് ടൗൺ സൗത്ത് പൊലീസാണ് കേസെടുത്തത്.  ...

ഫെയ്മ മഹാരാഷ്ട്ര മലയാളി സീനിയർ സിറ്റിസൺ ക്ലബ്ബ് ഭാരവാഹികൾ

പൂണെ :ഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ മറുനാടൻ മലയാളി അസോസിയേഷൻസ് (ഫെയ്മ) മഹാരാഷ്ട്രയുടെ നേതൃത്വത്തിൽ മഹാരാഷ്ട്രയിലെ 36 ജില്ലകളിൽ താമസിക്കുന്ന മലയാളികളുടെ ക്ഷേമകാര്യങ്ങൾക്ക് പ്രാധാന്യം നൽകി പ്രവർത്തനം...

9 വയസുകാരനെ ഷെഡ്ഡിലെത്തിച്ച് പീഡിപ്പിച്ചു; 26 കാരന് 20 വര്‍ഷം കഠിന തടവ്

കോഴിക്കോട്: ഒന്‍പത് വയസ്സുകാരനായ കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിക്ക് ശിക്ഷ വിധിച്ച് കോടതി. തിരുവനന്തപുരം നെയ്യാറ്റിന്‍കര സ്വദേശി പുരയിടം വീട്ടില്‍ ബിനോയി(26)യെയാണ് 20 വര്‍ഷം കഠിന...

ബാലചന്ദ്രമേനോനെതിരായ ലൈംഗിക അതിക്രമ കേസ് അവസാനിപ്പിക്കുന്നു

തിരുവനന്തപുരം : സംവിധായകനും നടനുമായ ബാലചന്ദ്രമേനോനെതിരെ നടി നല്‍കിയ ലൈംഗിക അതിക്രമ കേസിലെ നടപടികൾ കോടതി അവസാനിപ്പിക്കുവാനൊരുങ്ങുന്നു. ഇതിൻറെ ഭാഗമായി പരാതിക്കാരിയായ നടിക്ക് കോടതി നോട്ടീസ് നൽകിയിട്ടുണ്ട്....

15 കാരി 8 മാസം ഗ‍ർഭിണി : 2 വർഷമായി പീഡിപ്പിച്ചത് 14 പേർ

ഹൈദരബാദ്: വയറുവേദനയ്ക്ക് ചികിത്സ തേടി ആശുപത്രിയിൽ എത്തിയ 15കാരി എട്ട് മാസം ഗ‍ർഭിണി. പരിശോധനയിൽ പുറത്ത് വന്നത് 14 പേരുടെ രണ്ട് വർഷം നീണ്ട പീഡനപരമ്പര. ആന്ധ്രപ്രദേശിലെ...

കൊല്ലം സിറ്റിയില്‍ വീണ്ടും ലഹരി വേട്ട – യുവതി അടക്കം പതിനൊന്ന് പേര്‍ പിടിയില്‍

കൊല്ലം : കൊല്ലം സിറ്റി പോലീസ് പരിധിയില്‍ ഇരുപത്തിനാല് മണിക്കുറിനുള്ളില്‍ എം.ഡി.എം.എ യുമായി യുവതി അടക്കം പതിനൊന്ന് പേര്‍ പോലീസ് പിടിയിലായി. കരുനാഗപ്പള്ളി, അഞ്ചാലൂംമൂട്, കൊട്ടിയം സ്റ്റേഷന്‍...

പ്രായപൂർത്തിയാകാത്ത കുട്ടിയോട് ലൈംഗികാതിക്രമം : പ്രതിക്ക് 14 വർഷം തടവും 30000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി

കൽപ്പറ്റ: പ്രായപൂർത്തിയാകാത്ത കുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ കേസിലെ പ്രതിക്ക് വിവിധ വകുപ്പുകളിലായി 14 വർഷം തടവും 30000 രൂപ പിഴയും കോടതി ശിക്ഷ വിധിച്ചു. കണ്ണൂർ പേരാവൂർ...

കരുളായി പനിച്ചോല ജനവാസ കേന്ദ്രങ്ങളിൽ കാട്ടാനയിറങ്ങി

മലപ്പുറം: കരുളായി പനിച്ചോല ജനവാസ കേന്ദ്രത്തിലിറങ്ങിയ കാട്ടാന വ്യാപകമായി കൃഷി നശിപ്പിച്ചു. വ്യാഴാഴ്ച രാത്രിയാണ് പനിച്ചോലയിലെ കറുത്തേടത്ത് ഹുസൈന്റെ വീടിനോട് ചേർന്ന കൃഷിയിടത്തിൽ കാട്ടാനയെത്തി 30 ലധികം...