ഉദ്ദവ് താക്കറെയെ ഭരണപക്ഷത്തേയ്ക്ക് സ്വാഗതം ചെയ്‌ത് ഫഡ്‌നാവിസ്
മുംബൈ: ഇന്ന് സംസ്‌ഥാന നിയമസഭയിൽ പ്രതിപക്ഷ നേതാവും ശിവസേനയിലെ താക്കറെ വിഭാഗത്തിലെ അംഗവുമായ അംബാദാസ് ദാൻവെയുടെ വിടവാങ്ങൽ ചടങ്ങിനിടെ സംസാരിച്ച മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ഉദ്ധവ് താക്കറെയെ...
