Blog

ഇസ്താംബുൾ വിമാനത്താവളം ലോകത്തിലെ ഏറ്റവും മികച്ച അന്താരാഷ്ട്ര വിമാനത്താവളം

മുംബൈ: ട്രാവൽ ലീഷർ വേൾഡ്‌സ് ബെസ്റ്റ് അവാർഡ്‌സിൽ തുർക്കിയിലെ ഇസ്താംബുൾ വിമാനത്താവളം വീണ്ടും ലോകത്തിലെ ഏറ്റവും മികച്ച അന്താരാഷ്ട്ര വിമാനത്താവളമായി തെരഞ്ഞെടുക്കപ്പെട്ടു. ആഗോള യാത്രക്കാരുടെ അവലോകനങ്ങളെയും വിവിധ പ്രധാന...

വാഹന പരിശോധനയ്ക്കിടെ കാറിലെത്തിയ യുവാവ് ചുരത്തിലേക്ക് ചാടി.

വയനാട്: താമരശേരി ചുരത്തിന് സമീപം പൊലീസ്‌ വാഹന പരിശോധന നടത്തവെ കാറിലെത്തിയ യുവാവ് മുകളില്‍ നിന്ന് താഴേക്ക് ചാടി. വൈത്തിരി പൊലീസ് പരിശോധന നടത്തവെ ഒൻപതാം വളവിന് മുകളില്‍...

സർക്കാർ സ്‌കൂളിന്റെ മേല്‍ക്കൂര തകർന്നുവീണ് 4വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം

ജയ്‌പൂർ:രാജസ്ഥാനിൽ സർക്കാർ സ്കൂൾ കെട്ടിടം തകർന്നുവീണ് നാല് കുട്ടികൾ മരിച്ചു, 17 പേർക്ക് പരിക്കേറ്റു.ഝല്‍വാർ ജില്ലയില്‍ പിപ്പ്‌ലോഡി ഗ്രാമത്തിലെ യുപി സ്‌കൂളിലാണ് അപകടമുണ്ടായത്. കുറച്ച്‌ കുട്ടികള്‍ തത്സമയം...

കോഴിഫാമിൽ നിന്ന് ഷോക്കേറ്റ് സഹോദരങ്ങൾക്ക് ദാരുണാന്ത്യം

വയനാട്:      കോഴിഫാമിൽ നിന്ന് ഷോക്കേറ്റ് സഹോദരങ്ങൾക്ക് ദാരുണാന്ത്യം. വയനാട് വാഴവറ്റ കരിങ്കണ്ണിക്കുന്നിൽ പൂവന്നിക്കുംതടത്തിൽ അനൂപ് (37), ഷിനു (35) എന്നിവർ ആണ് മരിച്ചത്. കോഴിഫാമിൽ...

“കേരളത്തിലെ ജയിലുകൾ നിയന്ത്രിക്കുന്ന മാഫിയയെ പുറത്തുകൊണ്ടുവരണ0”: വി.മുരളീധരന്‍

തിരുവനന്തപുരം : ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടത്തില്‍ ഗുരുതര സുരക്ഷാവീഴ്ചയെന്ന് മുന്‍ കേന്ദ്രമന്ത്രി വി.മുരളീധരന്‍. കണ്ണൂർ സെൻട്രൽ ജയിലിലെ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്ത് നടപടി അവസാനിപ്പിക്കാമെന്ന് സർക്കാർ കരുതേണ്ടെന്നും ജനങ്ങളുടെ...

SNMS മീരാറോഡ് ,വീരാർ യൂണിറ്റുകളുടെ ആഭിമുഖ്യത്തിൽ കർക്കടക വാവുബലി ആചരിച്ചു.

മുംബൈ: കർക്കടകവാവിനോടനുബന്ധിച്ച് ശ്രീ നാരായണ മന്ദിരസമിതിയുടെ ആഭിമുഖ്യത്തിൽ വിരാർ, മീരാ റോഡ് എന്നിവിടങ്ങളിൽ പിതൃതർപ്പണ ചടങ്ങ് നടന്നു. മന്ദിരസമിതി വിരാർ യൂണിറ്റിൻ്റെ നേതൃത്വത്തിൽ അർണാലയിൽ നടത്തിയ ബലിയിടൽ...

പ്രവാസികൾക്കായി നോര്‍ക്കയുടെ സൗജന്യ ഏകദിന സംരംഭകത്വ ശില്പശാല

തിരുവനന്തപുരം : പ്രവാസികൾക്കും തിരിച്ചെത്തിയ പ്രവാസികൾക്കുമായി നോർക്കാ റൂട്ട്സ്സും സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ സെൻ്റർ ഫോർ മാനേജ്മെൻ്റ് ഡവലപ്പ്മെൻ്റും (സി.എം.‍ഡി) സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ ഏകദിന സംരംഭകത്വ...

ഗോവിന്ദച്ചാമിയെ കണ്ടെത്തിയത് ഉണ്ണികൃഷ്ണൻ എന്ന മുൻ സൈനികൻ്റെ സമയോചിതമായ ഇടപെടലിലൂടെ

കണ്ണൂർ :ജയിൽ ചാടിയ സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമിയെ കണ്ടെത്താനായത് ഉണ്ണികൃഷ്ണൻ എന്ന മുൻ സൈനികന്റെ സമയോചിതമായ ഇടപെടൽ മൂലം. സംശയം തോന്നി കെട്ടിടത്തിന്റെ കെട്ടിടത്തിന്റെ കിണറ്റിൽ...

ചോദ്യം ചെയ്യൽ തുടരുന്നു : ഗോവിന്ദച്ചാമി ജയിലഴി മുറിച്ചത് ഒന്നരമാസം കൊണ്ട്

കണ്ണൂർ: സൗമ്യ വധക്കേസിൽ ശിക്ഷിക്കപ്പെട്ട് കണ്ണൂർ സെൻട്രൽ ജയിലിലായിരുന്ന കൊടുംകുറ്റവാളി ​ഗോവിന്ദച്ചാമി ജയിൽ ചാടിയ സംഭവത്തിൽ നിർണായക വിവരം പുറത്ത്. കമ്പി മുറിക്കാനുള്ള  ബ്ലേഡ് എടുത്തത്  ജയിലിലെ...

ഓട്ടോറിക്ഷയിൽ നിന്ന് റോഡിലേക്ക് തെറിച്ചുവീണ ആറുവസ്സുകാരി മരിച്ചു

മലപ്പുറം :തിരൂർ പൂങ്ങോട്ടുകുളത്ത് ഓട്ടോറിക്ഷയിൽ നിന്ന് റോഡിലേക്ക് തെറിച്ചുവീണ്‌ പരിക്കേറ്റ ആറുവസ്സുകാരി മരിച്ചു. വളാഞ്ചേരി പുറമണ്ണൂർ സ്വദേശി പണിക്കപ്പറമ്പിൽ ഫൈസലിൻ്റെയും ബൾക്കീസിൻ്റെയും മകളായ ഫൈസയാണ് മരിച്ചത്. വ്യാഴാഴ്ച...