100,000 വര്‍ഷങ്ങള്‍ പഴക്കമുള്ള ശ്‌മശാനം ടിന്‍ഷെമെറ്റ് ഗുഹയില്‍ ഗവേഷകർ കണ്ടെത്തി
ജറുസലം: ഇസ്രായേലിലെ ഒരു ഗുഹയിൽ ,ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ശ്മശാന സ്ഥലങ്ങളിലൊന്ന് കണ്ടെത്തിയതായി പുരാവസ്തു ഗവേഷകർ . ഏകദേശം 100,000 വർഷങ്ങൾ പഴക്കമുള്ള ആദ്യകാല മനുഷ്യരുടെ...
