Blog

രണ്ട് ജില്ലാ ജയിലുകളില്‍ സൂപ്രണ്ടുമാരില്ല : ഫയലില്‍ ഒപ്പിടാതെ മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് ജില്ലാ ജയിലുകളില്‍ സൂപ്രണ്ടുമാരില്ല. തിരുവനന്തപുരം, കോഴിക്കോട് ജയിലുകളിലാണ് പ്രതിസന്ധി നിലനില്‍ക്കുന്നത്. ഫയല്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മുന്നിലെത്തിയിട്ട് ഒരു മാസം കഴിഞ്ഞെങ്കിലും ഇതുവരെ...

പത്തുമാസം മുന്‍പ് സെല്ലിലെ അഴി മുറിച്ചുതുടങ്ങി: ഗോവിന്ദച്ചാമിയുടെ മൊഴി

കണ്ണൂര്‍: സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമിയുടെ മൊഴിയുടെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്ത്. ജയില്‍മാറ്റം ആഗ്രഹിച്ചിരുന്നെന്നും പരോള്‍ കിട്ടാത്തതില്‍ വിഷമം ഉണ്ടായിരുന്നെന്നും ഗോവിന്ദച്ചാമി പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു....

കോയമ്പത്തൂർ താരം എൻ ജഗദീശൻ ഇന്ത്യൻ ടീമിൽ ഇടംനേടി

ചെന്നൈ : കോയമ്പത്തൂരിലെ ക്രിക്കറ്റ് താരം എൻ ജഗദീശൻ ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റ് മത്സരത്തിനുള്ള ഇന്ത്യൻ ടീമിൽ ഇടംനേടി. ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരക്കിടെ പരിക്കേറ്റ ഋഷഭ് പന്തിന്...

ഭക്ഷണം നൽകാൻ വൈകി : മരുമകളുടെ ഇരുകണ്ണുകളും ചൂഴ്‌ന്നെടുത്ത് ഭർതൃപിതാവ്

പട്‌ന:  ബീഹാറിൽ   ഭക്ഷണം നൽകാൻ വൈകിയ മരുമകളുടെ ഇരുകണ്ണുകളും ചൂഴ്‌ന്നെടുത്ത് ഭർതൃപിതാവ്. മൂക്ക് ചെത്തിക്കളഞ്ഞു.  ഇത്‌വ ഗ്രാമത്തിലെ ലാലോ ദേവി (35) ആണ് ആക്രമണത്തിന് ഇരയായത്.ഗയയിൽ...

“സ്കൂൾ സമയമാറ്റം; നിലവിലെ തീരുമാനത്തിൽ നിന്ന് സർക്കാർ പിന്നോട്ടില്ല”: മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: രാവിലെയും വൈകിട്ടും 15 മിനിറ്റ് നേരം സ്‌കൂൾ സമയം കൂട്ടിയ സർക്കാർ തീരുമാനത്തിൽ മാറ്റമില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. മന്ത്രിയുടെ നേതൃത്വത്തിൽ മാനേജ്‌മെൻ്റുകളും മത...

ഡൽഹിയിൽ 14കാരനെ ലൈംഗികമായി പീഡിപ്പിച്ച്‌ കൊലപ്പെടുത്തിയ സംഭവം :13 പ്രതികളേയും അറസ്റ്റുചെയ്തു.

ന്യുഡൽഹി: ജൂൺ 30ന് രാത്രിയിൽ, എതിർ സംഘത്തിന് വിവരങ്ങൾ കൈമാറുന്നയാളാണ് എന്ന് സംശയിച്ച്‌ 14 കാരനെ ലൈംഗികമായി പീഡിപ്പിച്ചശേഷം കത്തികൊണ്ട് 24 തവണ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ 13...

ഓഗസ്റ്റ് ഒന്നിന് തിരുവനന്തപുരത്ത് വിപുലമായ വിഎസ് അനുസ്മരണ യോഗം .

തിരുവനന്തപുരം: വിഎസ് അച്യുതാനന്ദൻ അവസാനത്തെ കമ്മ്യൂണിസ്റ്റാണെന്ന തെറ്റായ പ്രചരണം നടക്കുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. എകെജി- ഇഎംഎസ് വിയോഗ സന്ദർഭങ്ങളിലും സമാന പ്രചാരണങ്ങൾ ഉണ്ടായിട്ടുണ്ടെന്ന്...

അശ്ളീലമുള്ള 24 ഒടിടി പ്ലാറ്റ്‌ഫോമുകൾ കേന്ദ്രസർക്കാർ നിരോധിച്ചു

ന്യുഡൽഹി : അശ്ലീല ഉള്ളടക്കങ്ങൾ പ്രദർശിപ്പിക്കുന്ന ഒടിടി പ്ലാറ്റ്‌ഫോമുകൾക്ക് നിരോധനം ഏർപ്പെടുത്തി കേന്ദ്രസർക്കാർ. സ്‌ത്രീകളെ മോശമായി ചിത്രീകരിക്കുന്നത് ചൂണ്ടിക്കാട്ടിയാണ് ഇത്തരം ഒടിടി പ്ലാറ്റ്‌ഫോമുകൾ കേന്ദ്ര വാർത്താ വിതരണ...

ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടം : ജയിൽ ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

കണ്ണൂർ: ഗോവിന്ദ ചാമിയുടെ ജയിൽ ചാട്ടവുമായി ബന്ധപ്പെട്ട് സെൻട്രൽ ജയിലിലെ ഉദ്യോഗസ്ഥർക്ക് എതിരെ നടപടി. നാല് പേരെ സർവീസിൽ നിന്ന് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. ഇന്നലെ...

“ഭക്ഷണം കഴിക്കാതെ ഭാരം കുറച്ചതില്‍ അസ്വാഭീവകത എന്ത്കൊണ്ടാണ് പൊലീസിന് തോന്നാഞത്..?”

എറണാകുളം :ഗോവിന്ദചാമി ജയില്‍ ചാടിയ വാര്‍ത്തയോട് പ്രതികരിച്ച് നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. ഇതിൽ ഏറ്റവും ശ്രദ്ധേയമായ പ്രതികരണവുമായി വന്നിരിക്കയാണ് 'ജെഎസ്‌കെ' എന്ന ചലച്ചിത്രത്തിൻ്റെ സംവിധായകന്‍ പ്രവിൺ നാരായണൻ...