Blog

കെ എം ഷാജഹാന് ജാമ്യം

കൊച്ചി: സിപിഎം നേതാവ് കെ ജെ ഷൈനെ സമൂഹ മാധ്യമങ്ങളിലൂടെ തുടര്‍ച്ചയായി അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസില്‍ യുട്യൂബര്‍ കെ എം ഷാജഹാന് ജാമ്യം. എറണാകുളം സിജെഎം കോടതി...

മഹാരാജാസ് കോളജിലെ വിദ്യാര്‍ഥിനി മുങ്ങി മരിച്ചു

കൊച്ചി: എറണാകുളത്ത് വിദ്യാര്‍ഥിനി ഒഴുക്കില്‍പ്പെട്ട് മരിച്ചു. വൈപ്പിന്‍ അഴിമുഖത്ത് കുളിക്കാനിറങ്ങിയപ്പോഴായിരുന്നു അപകടം. പാലക്കാട് സ്വദേശി ഫായിസയാണ് മരിച്ചത്.സിന്‍സിന എന്ന വിദ്യാര്‍ഥിയുടെ ജീവന്‍ രക്ഷപ്പെടുത്താന്‍ കഴിഞ്ഞു. ഇരുവരും മഹാരാജാസ്...

സബ്ജയിലിൽ പോക്സോ കേസ് പ്രതി തൂങ്ങിമരിച്ച നിലയിൽ

തൊടുപുഴ: പീരുമേട് സബ്ജയിലിൽ പോക്സോ കേസ് പ്രതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കുമളി പളിയക്കുടി ലബ്ബക്കണ്ടം സ്വദേശി കുമാറിനെയാണ് പീരുമേട് സബ്ജയിലിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ...

വാഹനം വിട്ടു നല്‍കണം : ദുല്‍ഖര്‍ സല്‍മാന്‍ ഹൈക്കോടതിയില്‍

കൊച്ചി: ഓപ്പറേഷന്‍ നുംഖോറിന്റെ പേരില്‍ വാഹനം പിടിച്ചെടുത്ത കസ്റ്റംസ് നടപടി ചോദ്യം ചെയ്ത് നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ ഹൈക്കോടതിയില്‍. വാഹനങ്ങള്‍ വാങ്ങിയത് നിയമവിധേയമായിട്ടാണ്. ഇതുമായി ബന്ധപ്പെട്ട രേഖകള്‍...

തിരുവോണം ബമ്പര്‍ നറുക്കെടുപ്പ് ഒക്ടോബര്‍ നാലിലേക്ക് മാറ്റി

തിരുവനന്തപുരം: തിരുവോണം ബംപര്‍ ഭാഗ്യക്കുറിയുടെ നാളെ നടക്കാനിരുന്ന നറുക്കെടുപ്പ് മാറ്റി. ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഒക്ടോബര്‍ നാല് ശനിയാഴ്ച നടക്കുമെന്ന് ലോട്ടറി വകുപ്പ് അറിയിച്ചു. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടിനാണ്...

ഈറോഡ് കെ. രാജാമണി ഭാഗവതരുടെ സാമ്പ്രദായിക ഭജന അദ്വൈതഭൂമിയെ ഭക്തിസാന്ദ്രമാക്കി

റിപ്പോർട്ട് : കൂവപ്പടി ജി. ഹരികുമാർ അദ്വൈതഭൂമിയെ ഭക്തിസാന്ദ്രമാക്കി, ചൊവ്വാഴ്ച ശരന്നവരാത്രി മണ്ഡപത്തിൽ സംഗീതവിദ്വാൻ ഈറോഡ് കെ. രാജാമണി ഭാഗവതർ പാടി. തമിഴിലെ അതിപ്രശസ്തങ്ങളായ സാമ്പ്രദായിക ഭജനകീർത്തനങ്ങളും...

സഹ്യ ടിവിയുടെ വെബ്സൈറ്റിൽ വാർത്തകൾക്ക് ഭാഗികമായി തടസ്സം നേരിടാൻ സാധ്യതയുണ്ട്

കൊച്ചി: സഹ്യ ടിവിയുടെ പ്രക്ഷേപണം 2026 ജനുവരി ഒന്നിന് ആരംഭിക്കുന്നതിന് ഭാഗമായി ഓഫീസിന്റെയും സ്റ്റുഡിയോയുടെയും ജോലികൾ നടക്കുന്നതിനാൽ 2025 ഒക്ടോബർ ഒന്നുവരെ സഹ്യ ടിവിയുടെ വെബ്സൈറ്റിൽ (ന്യൂസ്...

കെഎം ഷാജഹാന്‍ അറസ്റ്റില്‍

തിരുവനന്തപുരം: കെജെ ഷൈനിനെ അധിക്ഷേപിച്ചെന്ന പരാതിയില്‍ കെഎം ഷാജഹാനെ അന്വേഷണസംഘം അറസ്റ്റ് ചെയ്തു. ചെങ്ങമനാട് പൊലീസ് ആണ് തിരുവനന്തപുരം ആക്കുളത്തെ വസതിയിലെത്തി ഷാജഹാനെ അറസ്റ്റ് ചെയ്തത്. വീട്ടിലെത്തിയ...

അയ്യപ്പസംഗമത്തിനെതിരെ ഗവര്‍ണര്‍

കോഴിക്കോട്: അയ്യപ്പസംഗമ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍. ഭാരതാംബയെ എതിര്‍ക്കുന്നവര്‍ അയ്യപ്പഭക്തരായതെങ്ങനെ എന്ന് ഗവര്‍ണര്‍ ചോദ്യമുന്നയിച്ചു. ശബരിമലയിലെ നിലപാട് മാറ്റം ജനങ്ങളോട് തുറന്നുപറയണമെന്നും...

പി പി ദിവ്യക്ക് എതിരെ വിജിലൻസ് അന്വേഷണം വേണം : ഹൈക്കോടതി

കൊച്ചി: കണ്ണൂർ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റും സിപിഎം നേതാവുമായ പി പി ദിവ്യയ്ക്കെതിരെ ബിനാമി ഇടപാടുകളുമായി ബന്ധപ്പെട്ട വിജിലൻസിന്റെ അന്വേഷണം വേണമെന്ന ആവശ്യത്തിൽ ഹൈക്കോടതിയുടെ കടുത്ത...