Blog

വിജയ്‌ക്കെതിരെ കേസെടുക്കണമെന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍

ചെന്നൈ: ടിവികെ നേതാവ് വിജയ് പങ്കെടുത്ത റാലിക്കിടെ കരൂര്‍ വേലുച്ചാമിപുരത്ത് തിക്കും തിരക്കും മൂലമുണ്ടായ ദുരന്തത്തില്‍ സംഭവിച്ചത് വന്‍ സുരക്ഷാ വീഴ്ചയെന്ന് റിപ്പോര്‍ട്ട്. വിജയ്‌യുടെ പാര്‍ട്ടിയായ തമിഴക...

നാലര വയസുകാരനെ അമ്മ ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ചു

ആലപ്പുഴ: കായംകുളത്ത് നാലര വയസ്സുകാരനെ അമ്മ ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ചു. കായംകുളം കണ്ടല്ലൂർ പുതിയവിളയിലാണ് മനസാക്ഷിയെ ഞെട്ടിച്ച സംഭവം നടന്നത്. കുട്ടിയുടെ പിൻഭാഗത്തും കാലിലുമാണ് പൊള്ളലേറ്റത്. കുട്ടി...

നിരവധി വാഹനമോഷണ കേസുകളിലെ പ്രതിയായ യുവാവ് പിടിയിൽ.

കൊല്ലം : നിരവധി വാഹനമോഷണ കേസുകളിൽ പ്രതിയായ യുവാവിനെ കൊട്ടിയം പോലീസ് അറസ്റ്റ് ചെയ്യ്തു. പള്ളിമൺ, വട്ടവിള ചരുവിള പുത്തൻ വീട്ടിൽ സെയ്ദാലി(18) ആണ് കൊട്ടിയം പോലീസിന്റെ...

കരുനാഗപ്പള്ളിയിൽ എം.ഡി.എം.എ യുമായി യുവാക്കൾ അറസ്റ്റിൽ

കൊല്ലം : ലഹരി സംഘങ്ങൾക്കെതിരെ പോലീസ് നടത്തിയ പരിശോധനയിൽ കരുനാഗപ്പള്ളിയിൽ മാരക മയക്കുമരുന്നായ 2.47 ഗ്രാം എം.ഡി.എം.എ യുമായി യുവാക്കൾ പിടിയിലായി. കാട്ടിൽകടവ് ഷമീസ് മൻസിലിൽ അബ്ദുൽ...

പിടികിട്ടപ്പുള്ളികൾ  ആലപ്പുഴ പോലീസിന്റെ പിടിയിൽ 

ആലപ്പുഴ : ഇരുപത്തോമ്പത്  വർഷങ്ങൾക്ക് മുമ്പ് പുത്തനങ്ങാടിയിലുള്ള ബീനാ ടെക്സ്റ്റൈൽസിൽ നിന്നും തുണിത്തരങ്ങൾ മോഷ്ടിച്ചതിന് ശേഷം ജാമ്യത്തിലിറങ്ങി ഒളിവിൽ പോയ ചേർത്തല പാണാവള്ളി പഞ്ചായത്ത് ആറാം വാർഡിൽ...

വള്ളം മറിഞ്ഞു അപകടത്തിൽ പെട്ട തൊഴിലാളികളെ രക്ഷപ്പെടുത്തി.

ആലപ്പുഴ : മംഗലം പടിഞ്ഞാറ് 13 ഈസ്റ്റ്‌ ഭാഗത്ത് വെച്ച് മാരാരിക്കുളത്തുള്ള എബ്രഹാം ഇരെശ്ശേരിൽ ഉടമസ്ഥതയിൽ ഉള്ള ഫാവിൻ/ ഫാബിൻ എന്ന വള്ളമാണ് മോശം കാലാവസ്ഥയിൽ ഇന്ന്...

അമ്മയുടെ നിഷ്‌കളങ്കമായ ചുംബനം ഹൃദയത്തെ സ്പർശിച്ചു : സജി ചെറിയാൻ

പത്തനംതിട്ട: അമൃതാനന്ദമയിയെ അഭിനന്ദിച്ചതില്‍ വിശദീകരണവുമായി മന്ത്രി സജി ചെറിയാന്‍. അമ്മയുടെ നിഷ്‌കളങ്കമായ ചുംബനം തന്റെ ഹൃദയത്തെ സ്പര്‍ശിച്ചുവെന്നും അതുകൊണ്ടാണ് താന്‍ അഭിനന്ദിക്കാന്‍ പോയതെന്നുമാണ് സജി ചെറിയാന്‍ പറഞ്ഞത്....

വിജയ്‌യുടെ റാലിയിൽ വൻ ദുരന്തം : 40 പേർ മരിച്ചതായി റിപ്പോർട്ട്

16 സ്ത്രീകൾ 8 കുട്ടികൾ ഉൾപ്പെടെ 40 പേർ മരിച്ചതായി റിപ്പോർട്ട് ചെന്നൈ: തമിഴ് സൂപ്പര്‍ താരം വിജയ് യുടെ രാഷ്ട്രീയ പാര്‍ട്ടിയായ ടിവികെ സംഘടിപ്പിച്ച റാലിക്കിടെ...

നായർ സമുദായത്തെ ഒറ്റുകൊടുത്ത സുകുമാരൻ നായർക്ക് ആദരാഞ്ജലികൾ അർപ്പിച്ചു ഫ്‌ളക്‌സും ബാനറുകളും

തിരുവനന്തപുരം: എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ക്കെതിരെ പ്രതിഷേധ ഫ്‌ളക്‌സ് ബോര്‍ഡ്. തിരുവനന്തപുരം നരുവാമൂട് നടുക്കാട് എന്‍എസ്എസ് കാര്യാലയത്തിന് മുന്നിലാണ് പ്രതിഷേധ ഫ്‌ളക്‌സ് ബോര്‍ഡ് സ്ഥാപിച്ചത്....

നവരാത്രി സെപ്റ്റംബർ 30ന് പൊതു അവധി

തിരുവനന്തപുരം: ഹൈന്ദവ സംഘടനകളുടെ ആവശ്യത്തെ തുടർന്ന് നവരാത്രി അവധി മൂന്ന് ദിവസമാക്കി സർക്കാർ. ദുർഗാഷ്ടമി ദിവസമായ സെപ്റ്റംബർ 30 കൂടി അവധി പ്രഖ്യാപിച്ച് പൊതു ഭരണ വകുപ്പ്...