Blog

തണ്ണീർമുക്കത്ത് ആഫിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു.

ആലപ്പുഴ: തണ്ണീർമുക്കത്ത് ആഫിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. മറ്റിടങ്ങളിലേക്ക് രോഗം പടരാതിരിക്കാൻ നിരീക്ഷണം ശക്തമാക്കി. രണ്ട് പന്നികളാണ് രോഗം സ്ഥിരീകരിച്ച ഫാമിൽ ചത്തത്. തുടർന്നു നടത്തിയ പരിശോധനയിലാണ് രോഗബാധ...

അറവുകാട് ശ്രീദേവി ക്ഷേത്രത്തിൽ പൊങ്കാല വഴിപാട്

ആലപ്പുഴ: പുന്നപ്ര അറവുകാട് ശ്രീദേവി ക്ഷേത്രത്തിൽ പ്രതിഷ്ഠാ വാർഷിക ദിനമായ ഫെബ്രുവരി 10-ശനിയാഴ്ച രാവിലെ പൊങ്കാല വഴിപാട് നടത്തപ്പെട്ടു. ക്ഷേത്രം മേൽശാന്തി പകർന്നു നൽകിയ ഭദ്ര ദീപത്തിൽ...

ഇടനിലക്കാരില്ലാതെ മീൻ വിൽക്കാൻ സഹായിക്കുന്ന നിയമം ഉടൻ നടപ്പാക്കുമെന്ന്; മന്ത്രി സജി ചെറിയാന്‍

തിരുവനന്തപുരം: മത്സ്യത്തൊഴിലാളികൾക്ക് ഇടനിലക്കാരില്ലാതെ മീൻ വിൽക്കാൻ സഹായിക്കുന്ന നിയമം ഉടൻ നടപ്പാക്കുമെന്ന് ഫിഷറീസ് മന്ത്രി സജി ചെറിയാന്‍ .തീരദേശത്തെ മറ്റ് മേഖലയുമായി ബന്ധിപ്പിക്കുന്നതിനും മത്സ്യവിപണനം സുഗമമാക്കുന്നതിനുമായി ഹാര്‍ബര്‍...

പടമലയിലിറങ്ങിയ കാട്ടാന ചാലിഗദ്ധ ഭാഗത്ത്, മയക്കുവെടി വെക്കാൻ തയ്യാറെടുപ്പ് തുടങ്ങി

വയനാട്: പടമലയിൽ ഇറങ്ങിയ മഖ്‌നയെ പിടികൂടുന്ന ദൗത്യം ഉടനെ തുടങ്ങും. ആര്‍ആര്‍ടി വിഭാഗം ആനയെ അകലം ഇട്ട് നിരീക്ഷിക്കുകയാണ്. കുന്നിന്റെ മുകളിലുള്ള ആനയെ സുരക്ഷിതമായി ഒരിടത്തേക്ക് ഇറക്കാനാകും...

കേന്ദ്ര വന്യജീവി സംരക്ഷണ നിയമത്തിൽ ഭേദഗതി വേണം: വനം മന്ത്രി എകെ ശശീന്ദ്രൻ

തിരുവനന്തപുരം: കേന്ദ്ര വന്യജീവി സംരക്ഷണ നിയമത്തിൽ ഭേദഗതി വേണമെന്ന് വനം മന്ത്രി എകെ ശശീന്ദ്രൻ. ഇന്നത്തെ നിയമം വച്ച് ജനങ്ങളുടെ ആഗ്രഹത്തിന് അനുസരിച്ച് പ്രവർത്തിക്കാനാവില്ല. സംസ്ഥാന സർക്കാരിനെ...

മുഖ്യമന്ത്രിക്ക് കത്തെഴുതി ഭക്ഷ്യമന്ത്രിയുടെ കൈ തെളിഞ്ഞു: ജി.ആർ.അനിലിന്റെ ഭാര്യ

  തിരുവനന്തപുരം: സി പി ഐ സംസ്ഥാന കൗൺസിലിൽ മുഖ്യമന്ത്രി പിണറായി വിജയന് രൂക്ഷ വിമർശനവും പരിഹാസവും.മുൻ എം എൽ എയും ഭക്ഷ്യമന്ത്രിയുടെ ഭാര്യയും കൂടിയായ സി...

വള്ളത്തില്‍ കപ്പലിടിച്ചു. വള്ളത്തിലുണ്ടായിരുന്ന അഞ്ചു മൽസ്യ തൊഴിലാളികള്‍ക്കു പരിക്കേറ്റു.

പ്രതീകാത്മക ചിത്രം വിഴിഞ്ഞം: മൽസ്യബന്ധനം കഴിഞ്ഞു മടങ്ങിയ വള്ളത്തില്‍ കപ്പലിടിച്ചു. വള്ളത്തിലുണ്ടായിരുന്ന അഞ്ചു തൊഴിലാളികള്‍ക്കു പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമായി തുടരുന്നു. ഇടിയുടെ ആഘാതത്തില്‍ വള്ളം രണ്ടായി...

വിവേകപൂർണ്ണമായ ധനനിർവഹണം കേരളത്തിനില്ലെന്നു കേന്ദ്രം കോടതിയില്‍

ന്യൂഡല്‍ഹി: കടമെടുപ്പ് പരിധിയിൽ ഇടക്കാല ആശ്വാസം തേടി കേരളം സുപ്രീംകോടതിയിൽ നൽകിയ അപേക്ഷയിൽ മറുപടി സമർപ്പിച്ച് കേന്ദ്രധകാര്യമന്ത്രാലയം.കേരളത്തിന് വിവേകപൂർണ്ണമായ ധനനിർവഹണമില്ലെന്ന് കേന്ദ്രത്തിന്റെ കുറ്റപ്പെടുത്തൽ. കേരളത്തിന്റെ ആവശ്യം തള്ളണമെന്നും...

വൈദ്യുതിലൈൻ മാറ്റി സ്ഥാപിക്കാൻ നവകേരള സദസിൽ പരാതി നൽകി; 12 ലക്ഷം അടച്ചാൽ മാറ്റാമെന്ന് കെഎസ്ഇബി

ശാസ്താംകോട്ട:മൈനാഗപ്പള്ളി പഞ്ചായത്തിലെ 18-ാം വാർഡിൽ അപകട ഭീഷണി ഉയർത്തുന്ന വൈദ്യുതിലൈൻ മാറ്റി സ്ഥാപിക്കാൻ ചക്കുവള്ളിയിൽ നടന്ന കുന്നത്തൂർ മണ്ഡലത്തിലെ നവകേരള സദസിൽ പരാതി നൽകിയ ആളോട് 12,18,099...

ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള ഇടതുമുന്നണിയുടെ സീറ്റ് വിഭജനം പൂർത്തിയായി

തിരുവനന്തപുരം. ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള ഇടതുമുന്നണിയുടെ സീറ്റ് വിഭജനം പൂർത്തിയായി.15 സീറ്റിൽ സി.പി.ഐ.എമ്മും നാല് സീറ്റിൽ സി.പി.ഐയും ഒരു സീറ്റിൽ കേരള കോൺഗ്രസ് എമ്മും മത്സരിക്കും. കേരള കോൺഗ്രസ്...