ആംബുലൻസിൽ കഞ്ചാവ് കടത്താൻ ശ്രമിക്കുന്നതിനിടെ രണ്ടുപേർ പിടിയിൽ
കൊല്ലം: പത്തനാപുരം പിടവൂരിൽ ആംബുലൻസിൽ കടത്തിയ നാല് കിലോ കഞ്ചാവുമായി രണ്ട് പേർ പിടിയിൽ. കറവൂർ സ്വദേശി വിഷ്ണു, പുനലൂർ സ്വദേശി നസീർ എന്നിവരാണ് അറസ്റ്റിലായത്. പുനലൂരിലേക്ക്...
കൊല്ലം: പത്തനാപുരം പിടവൂരിൽ ആംബുലൻസിൽ കടത്തിയ നാല് കിലോ കഞ്ചാവുമായി രണ്ട് പേർ പിടിയിൽ. കറവൂർ സ്വദേശി വിഷ്ണു, പുനലൂർ സ്വദേശി നസീർ എന്നിവരാണ് അറസ്റ്റിലായത്. പുനലൂരിലേക്ക്...
വയനാട് : കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട അജീഷിന്റെയും പോളിന്റെയും വീടുകൾ സ്ഥലം എംപി രാഹുൽ ഗാന്ധി സന്ദർശിച്ചു. എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, എംഎൽഎമാരായ ടി....
കരുനാഗപ്പള്ളി. ദുരാഭിമാനത്തിൽ വിഷമിച്ച് ദമ്പതികൾ ആത്മഹത്യ ചെയ്തു. പാവുമ്പ കാളിയം ചന്തയ്ക്ക് സമീപം വിജയഭവനത്തിൽ സൈനികനായ ഉണ്ണികൃഷ്ണപിള്ള (52)ഭാര്യ ബിന്ദു (48) എന്നിവരാണ് മരിച്ചത്. ഉണ്ണികൃഷ്ണ പിള്ള...
വയനാട്: പുൽപ്പള്ളി കാട്ടാന അക്രമണത്തിൽ ഒരാഴ്ചക്കിടെ രണ്ടുപേർ കൊല്ലപ്പട്ടതിൽ പ്രതിഷേധിച്ച് വയനാട് നടന്ന ഹർത്താലിനിടെയുള്ള സംഘർഷങ്ങളിൽ പൊലീസ് കേസെടുത്തു. പുൽപ്പള്ളി പൊലീസാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്....
വയനാട് : വയനാട് എം. പി. രാഹുൽഗാന്ധി ഇന്ന് (ഞായറാഴ്ച) ജില്ലയിലെത്തും. വന്യമൃഗാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ വീട് സന്ദർശിക്കും. രാവിലെ 7.45-ന് കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട പയ്യമ്പള്ളി ചാലിഗദ്ദയിലെ...
വയനാട്: കാട്ടാനയുടെ ചവിട്ട് ഏറ്റു മരണപ്പെട്ട പോളിന്റെ കുടുംബത്തിന് ഇന്നലെ സർക്കാർ നൽകുമെന്ന് പറഞ്ഞ 10 ലക്ഷം രൂപ ഇതുവരെ നൽകിയില്ല.ശനിയാഴ്ച രാത്രി 10 മണി...
തിരുവനന്തപുരം: വിവിധ വിഭാഗങ്ങളുമായി മുഖ്യമന്ത്രി നേരിട്ട് സംവദിക്കുന്ന മുഖാമുഖം പരിപാടിക്ക് ഇന്ന് കോഴിക്കോട് ജില്ലയിൽ നിന്നും തുടക്കമാകും. നവകേരള സദസിന്റെ തുടര്ച്ചയായി 18 മുതല് മാര്ച്ച് 3...
ശ്രീഹരിക്കോട്ട: ഇന്ത്യയുടെ കാലാവസ്ഥാ നിരീക്ഷണ ഉപഗ്രഹമായ ഇന്സാറ്റ്-3ഡിഎസ് വിക്ഷേപിച്ചു. ജിഎസ്എല്വി റോക്കറ്റ് ഉപയോഗിച്ചായിരുന്നു വിക്ഷേപണം. ജിഎസ്എല്വിയുടെ 16-ാം വിക്ഷേപണമാണിത്. ശനിയാഴ്ച വൈകീട്ട് 5.35 ന് ശ്രീഹരിക്കോട്ടയിലെ സതീഷ്...
കണ്ണൂർ: രാഹുല് ഗാന്ധി എം.പി. കണ്ണൂര് വിമാനത്താവളത്തിലെത്തി. വരാണസിയില്നിന്നുള്ള പ്രത്യേക വിമാനത്തില് ശനിയാഴ്ച രാത്രി എട്ടുമണിക്കാണ് വയനാട് എം.പിയായ അദ്ദേഹം കണ്ണൂര് വിമാനത്താവളത്തിലെത്തിയത്.വയനാട്ടിലേക്കുള്ള യാത്രയ്ക്കായിയാണ് രാഹുൽ എത്തിയത്...
തിരുവനന്തപുരം: നൂതന സംവിധാനങ്ങളുടെ സഹായത്തോടെ പ്രവർത്തിക്കുന്ന ഒരു ബാങ്ക് ശാഖ. ശാഖകളിലെ ടോക്കൺ രീതിയോ നീണ്ടനിരകളോ കടലാസ് കൈമാറ്റമോ ഇല്ലാതെ, തീർത്തും സുഗമമായ തരത്തിൽ ലഭിക്കുന്ന ബാങ്കിങ്...