17കാരിയുടെ മരണം: മൃതദേഹം കിടന്നതിനു സമീപത്തുനിന്ന് വസ്ത്രങ്ങൾ കണ്ടെത്തി.
മലപ്പുറം: എടവണ്ണപ്പാറയിലെ ചാലിയാര് പുഴയിൽ മരിച്ച നിലയില് കണ്ടെത്തിയ 17 കാരിയുടെ വസ്ത്രം കണ്ടെത്തി. ചാലിയാറിൽ മൃതദേഹം കണ്ടതിന് സമീപത്ത് പുഴയിൽ നിന്നാണ് പെണ്കുട്ടിയുടെ വസ്ത്രം കണ്ടെത്തിയത്....
