കോൺഗ്രസ് പാർട്ടി അക്കൗണ്ടിൽ നിന്ന് 65 കോടി പിടിച്ചെടുത്ത് ആദായ നികുതി വകുപ്പ്;
ന്യൂഡൽഹി: പാർട്ടി അക്കൗണ്ടിൽ നിന്ന് 65 കോടി രൂപ പിടിച്ചെടുത്ത ആദായ നികുതി വകുപ്പ് നടപടിക്കെതിരേ ഇന്‍കംടാക്‌സ് അപ്പലേറ്റ് ട്രിബ്യൂണലിനെ (ITAT) സമീപിച്ച് കോൺഗ്രസ്. ചൊവ്വാഴ്ചയാണ് പാർട്ടി...
