അപ്പന്റെ പിന്തുണ മകനില്ല: പത്തനംതിട്ടയില്‍ അനിലിനെ പരിചയപ്പെടുത്തേണ്ടിവരും; പി.സി. ജോര്‍ജ്.
പത്തനംതിട്ട: ലോക്സഭാ തിരഞ്ഞെടുപ്പില്‍ പത്തനംതിട്ട മണ്ഡലത്തില്‍നിന്ന് മത്സരിക്കുമെന്ന് വാര്‍ത്തകളുണ്ടായിരുന്നെങ്കിലും പി.സി. ജോര്‍ജ് പട്ടികയില്‍ ഇടംപിടിച്ചില്ല.ബി.ജെ.പി. ദേശീയ സെക്രട്ടറിയും വക്താവുമായ അനില്‍ ആന്റണിക്കാണ് പത്തനംതിട്ടയില്‍ സീറ്റ് ലഭിച്ചത്.ലോക്സഭാ തിരഞ്ഞെടുപ്പില്‍...
