Blog

അസ്ഥിര കാലാവസ്ഥ യുഎഇയിൽ കൂടുതൽ നിയന്ത്രണങ്ങൾ

  അബുദാബി: യുഎഇയിലുടനീളമുള്ള അസ്ഥിരമായ കാലാവസ്ഥ കാരണം അല്‍ ഐന്‍ നഗരത്തിലെ എല്ലാ തുരങ്കങ്ങളും  അടച്ചിടുമെന്ന് അബുദാബിയിലെ ഇന്റഗ്രേറ്റഡ് ട്രാന്‍സ്പോര്‍ട്ട് സെന്റര്‍ അറിയിച്ചു. താല്‍ക്കാലികമായി അടച്ചതില്‍ എല്ലാ...

പിതൃസ്മരണയില്‍ പുണ്യ ബലിതര്‍പ്പണം; ആലുവ മണപ്പുറത്ത് ഭക്തജനത്തിരക്ക്

കൊച്ചി: ശിവരാത്രിയോടനുബന്ധിച്ച് സംസ്ഥാനത്തെ വിവിധ ക്ഷേത്രങ്ങളിൽ ഭക്തജനത്തിരക്ക്. പിതൃതർപ്പണത്തിനായി ആലുവ മണപ്പുറത്ത് ആയിരക്കണക്കിനാളുകളാണ് എത്തുന്നത്. ഇന്ന് അർധരാത്രി മഹാദേവ ഷേത്രത്തിൽ ശിവരാത്രി വിളക്കും എഴുന്നെള്ളിപ്പും കഴിഞ്ഞാണ് ഔപചാരികമായി...

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്; സംസ്ഥാനത്ത് ചില ട്രെയിനുകൾ വൈകും, ചില ട്രെയിനുകൾ റദ്ദാക്കി.

പാലക്കാട്: സംസ്ഥാനത്ത് ഇന്ന് ചില ട്രെയിനുകൾ റദ്ദാക്കി. ട്രാക്കിലെ അറ്റകുറ്റപ്പണികളുടെ ഭാഗമായാണ് സംസ്ഥാനത്ത് ട്രെയിൻ ഗതാഗതത്തിൽ വീണ്ടും നിയന്ത്രണം. പാലക്കാട് ഡിവിഷനു കീഴിലെ റെയിൽവേ ട്രാക്ക് അറ്റകുറ്റപ്പണിയാണ്...

രോഹിത് പവാറിന്‍റെ 50 കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി

മുംബൈ: ശരദ് പവാറിന്‍റെ ബന്ധുവും എംഎല്‍എയുമായ രോഹിത് പവാറിന്‍റെ ഉടമസ്ഥതയിലുള്ള പഞ്ചസാര മില്ലിന്‍റെ 50 കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടി. മഹാരാഷ്ട്ര സ്റ്റേറ്റ് കോഓപ്പറേറ്റീവ്...

ഇന്ന് മുതൽ സജ്ജം; പ്രചാരണത്തിന് തയാറെടുത്ത് കോൺഗ്രസ് സ്ഥാനാർഥികൾ

കേരളത്തിൽ സ്ഥാനാർത്ഥി പ്രഖ്യാപനം പൂർത്തിയായതോടെ വിവിധ മണ്ഡലങ്ങളിൽ കോൺഗ്രസ് സ്ഥാനാർത്ഥികൾ ഇന്ന് മുതൽ സജീവമായി തുടങ്ങും.തൃശ്ശൂരിൽ സർപ്രൈസ് സ്ഥാനാർത്ഥിയായി എത്തിയ കെ.മുരളീധരൻ ഇന്ന് പ്രചാരണത്തിന് തുടക്കം കുറിക്കും....

കുടുംബശ്രീ ജീവനക്കാര്‍ക്ക് ആര്‍ത്തവ അവധി,ഒരു ദിവസം വര്‍ക്ക് ഫ്രം ഹോം

തിരുവനന്തപുരം: കുടുംബശ്രീ ജീവനക്കാർക്ക് ആർത്തവ വേളയിൽ ഒരു ദിവസം വർക്ക് ഫ്രം ഹോം അനുവദിക്കുമെന്ന് തദ്ദേശ സ്വയംഭരണ മന്ത്രി എം.ബി രാജേഷ് .കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച അന്താരാഷ്‌ട്ര...

നരേന്ദ്രമോദി ഇന്ന് വാരാണസിയിലേക്ക്

ന്യൂഡൽ‌ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വാരണാസിയിൽ. ലോക്സഭാ തെരഞ്ഞെടുപ്പ് സ്ഥാനാർഥി പ്രഖ്യാപനത്തിനു ശേഷം ആദ്യമായാണ് മോദി വാരണാസിയിലെത്തുന്നത്. പശ്ചിമ ബം​ഗാളിലെ വിവിധ പരിപാടികളിൽ പങ്കെടുത്ത ശേഷം...

ഭക്ഷണപ്പൊതി വിതരണം ചെയ്യുന്നതിനിടെ ഗാസയിൽ അപകടം: 5 മരണം

ഗാസയിൽ ആകാശമാർഗം ആഹാര സാധനങ്ങളും മറ്റ് അവശ്യ വസ്തുക്കളും വിതരണം ചെയ്യുന്നതിനിടെയുണ്ടായ അപകടത്തിൽ 5 പേർ മരിച്ചു. വിമാനത്തിൽ നിന്ന് ആകാശ മാർഗം വിതരണം ചെയ്ത വലിയ...

ക്ഷേത്ര ഉത്സവത്തിനിടെ യുവാവിനെ കുത്തിക്കൊന്നു

ഇടുക്കി : വണ്ടിപ്പെരിയാറിൽ ക്ഷേത്ര ഉത്സവത്തിനിടെ യുവാവ് കുത്തേറ്റു മരിച്ചു. കുമളി അട്ടപ്പള്ളം സ്വദേശി ജിത്തു (22) ആണ് മരിച്ചത്. ഓട്ടോറിക്ഷാ ഡ്രൈവറാണ്. പ്രതി വണ്ടിപ്പെരിയാർ മഞ്ചുമല സ്വദേശി...

മൊബൈൽ കാൾ നിരക്ക് കൂടും

കൊച്ചി: മൊബൈല്‍ കോളുകളുടെ നിരക്ക് വർധിപ്പിക്കാന്‍ രാജ്യത്തെ മുന്‍നിര ടെലികോം കമ്പനികളുടെ നീക്കം. ഏപ്രിലിന് ശേഷം നിരക്ക് വർധിപ്പിക്കാനാണ് മുന്‍നിര മൊബൈല്‍ സേവനദാതാക്കളായ റിലയന്‍സ് ജിയോ, ഭാരതി...