Blog

ഇ.വി.എം ഇല്ലെങ്കിൽ തിരഞ്ഞെടുപ്പിൽ മോദി വിജയിക്കില്ലെന്ന് രാഹുൽ ഗാന്ധി

മുംബൈ: ഇ.വി.എം ഇല്ലെങ്കിൽ നരേന്ദ്രമോദി തിരഞ്ഞെടുപ്പിൽ വിജയിക്കില്ലെന്ന് രാഹുൽ ഗാന്ധി. ‘രാജാവിന്റെ’ ആത്മാവ് ഇ.വി.എമ്മിൽ ആണെന്നും രാഹുൽ ഗാന്ധി വിമർശിച്ചു. ഭാരത് ജോഡോ ന്യായ് യാത്രയു​ടെ സമാപനനസമ്മേളനത്തിൽ...

മുരിങ്ങൂര്‍ ഡിവൈന് സമീപം ഓടി കൊണ്ടിരുന്ന ടോറസ് ലോറിക്ക് തീ പിടിച്ചു 

ചാലക്കുടി: മുരിങ്ങൂര്‍ ഡിവൈന്‍ ധ്യാന കേന്ദ്രത്തിന് സമീപം ഓടി കൊണ്ടിരുന്ന ടോറസ് ലോറിക്ക് തീ പിടിച്ചു . ഇടത് വശത്തെ പുറകിലെ ആറ് ടയറുകളും കത്തിനശിച്ചു .ഞായറാഴ്ച...

കേരളത്തിൽ 5.74 ലക്ഷം പേർ പുതിയ വോട്ടർമാർ

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ജനവിധിയെഴുതാന്‍ സംസ്ഥാനത്ത് പോളിംഗ് ബൂത്തിലെത്തുക 2.7 കോടി വോട്ടര്‍മാര്‍. രണ്ടാം ഘട്ടത്തില്‍ ഏപ്രില്‍ 26 നാണ് കേരളത്തിലെ വോട്ടെടുപ്പ്. അന്തിമ വോട്ടർപട്ടിക പ്രകാരം...

ബാർ ജീവനക്കാരനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവില്‍ കഴിഞ്ഞിരുന്നയാള്‍ അറസ്റ്റിൽ.

കോട്ടയം: പാമ്പാടിയിൽ പ്രവർത്തിക്കുന്ന ബാറിലെ ജീവനക്കാരനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവില്‍ കഴിഞ്ഞിരുന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. പുലിയന്നൂർ കൊഴുവനാൽ വൈക്കംമൂല ഭാഗത്ത് പുത്തൻവീട്ടിൽ ജാൻസൺ ജോസ്...

ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഭർത്താവ് അറസ്റ്റിൽ.

കോട്ടയം:കുറവിലങ്ങാട് ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. വടയാർ മിഠായിക്കുന്നം പൊതി ഭാഗത്ത് ചാമക്കാലയിൽ വീട്ടിൽ ബിജു എന്ന് വിളിക്കുന്ന ബിനൂബ് തോമസ്...

കൺസ്ട്രക്ഷൻ കമ്പനിയിലെ വാഹനത്തിലെ ഡീസൽ മോഷ്ടിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ.

കോട്ടയം: വെള്ളൂരിലുള്ള കൺസ്ട്രക്ഷൻ ജോലി നടക്കുന്ന സ്ഥലത്തെ ഹിറ്റാച്ചിയിൽ നിന്നും ഡീസൽ മോഷ്ടിച്ച കേസിൽ രണ്ട് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം ചവറ ചെറുശ്ശേരി ഭാഗത്ത്...

ആശങ്കകൾക്ക് വിരാമം എസ് രാജേന്ദ്രന്‍ പാർട്ടി കൺവൻ‌ഷനിൽ, സിപിഎം അംഗത്വം പുതുക്കും

ദേവികുളം:  നാളുകളായി നിലനിൽക്കുന്ന അഭ്യൂഹങ്ങൾ അവസാനിപ്പിച്ചുകൊണ്ട് പാർട്ടി കൺവെൻഷനിൽ പങ്കെടുത്ത് ദേവികുളം എംഎൽഎ എസ് രാജേന്ദ്രൻ. എൽഡിഎഫിന്റെ മൂന്നാറിൽ നടക്കുന്ന ദേവികുളം നിയോജകമണ്ഡലം കൺവെൻഷനിൽ പങ്കെടുക്കുന്നതിനായാണ് ഇന്ന്...

നിശാ പാർട്ടികൾക്ക് പാമ്പിൻ വിഷം കൊണ്ടുവന്നു; ബിഗ് ബോസ് ഒടിടി വിന്നർ അറസ്റ്റിൽ

ന്യൂഡൽഹി: നിശാ പാർട്ടികളിൽ പാമ്പിൻ വിഷം ഉപയോ​ഗിച്ചതുമായി ബന്ധപ്പെട്ട കേസിൽ ബി​ഗ് ബോസ് ഒടിടി വിന്നർ അറസ്റ്റിൽ. നോയിഡ പൊലീസാണ് യൂട്യൂബർ കൂടിയായ എൽവിഷ് യാദവിനെ അറസ്റ്റ്...

ഭാരത് ജോ‍ഡോ ന്യായ്; സമാപന സമ്മേളനം ഇന്ന്

മുംബൈ: ലോക്സഭ തിരഞ്ഞെടുപ്പിനൊരുങ്ങി ഇന്ത്യസഖ്യം ഒന്നിക്കുന്ന ഭാരത് ജോ‍ഡോ ന്യായ് യാത്ര സമാപന സമ്മേളനം ഇന്ന്. വൈകിട്ട് മുംബൈയിളാണ് സമാപന സമ്മേളനം. ഇന്ത്യസഖ്യ നേതാക്കളും രാജ്യത്തെ പ്രതിപക്ഷ...

ഓംലെറ്റ് കിട്ടാന്‍ വൈകുമെന്ന് പറഞ്ഞതിന് മദ്യപിച്ചെത്തിയ അഞ്ചംഗ സംഘം ദോശക്കട അടിച്ചു

കൊല്ലം: ഓര്‍ഡര്‍ ചെയ്ത ഓംലെറ്റ് കിട്ടാന്‍ വൈകുമെന്ന് പറഞ്ഞതിന് മദ്യപിച്ചെത്തിയ അഞ്ചംഗ സംഘം ദോശക്കട അടിച്ചു തകര്‍ത്തു. കൊല്ലം കരുനാഗപ്പള്ളി ആലുമുക്കിലെ ഗോപകുമാറിന്റെ കടയാണ് തകര്‍ത്തത്. ഭക്ഷണം...