Blog

യുവതിയെ നടുറോഡിൽ കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമം

കളമശ്ശേരി: കളമശ്ശേരിയിൽ യുവതിയെ നടുറോഡിൽ കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമം. എറണാകുളം കളമശ്ശേരി റോഡിൽ വെച്ചാണ് സംഭവം. യുവതിയുടെ ഭർത്താവാണ് കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ചത്. ഗുരുതരമായി പരുക്കേറ്റ നീനുവിനെ...

ബാനറുകൾ നീക്കം ചെയ്യാൻ ആവിശ്യപ്പെട്ട് എസ് യു ഇക്ക് നോട്ടീസ്

കോഴിക്കോട്: കോഴിക്കോട് കാലിക്കറ്റ്‌ സർവകലാശാലയിൽ വൈസ് ചാൻസലർക്കെതിരായ ബാനറുകൾ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് നോട്ടീസ്. മുസ്ലിം ലീഗ് അനുകൂല ജീവനക്കാരുടെ സംഘടന എസ്‌യുഇ നേതാക്കൾക്കാണ് രജിസ്ട്രർ നോട്ടീസ് നൽകിയിരിക്കുന്നത്....

അനധികൃതമായെടുത്ത സിം കാർഡുകൾ റദ്ധാക്കൻ നിർദേശം

രാജ്യത്ത് 21 ലക്ഷം സിം കാർഡുകൾ റദ്ദാക്കാൻ ടെലികോം മന്ത്രാലയത്തിന്റെ നിർദേശം.വ്യാജ രേഖകൾ വഴി എടുത്ത 21 ലക്ഷം സിം കാർഡുകളാണ് റദ്ദാക്കുന്നത്. ഈ സിംമുകളുടെ പരിശോധന...

ബഹ്റെെനിൽ ബു​ധ​നാ​ഴ്ച വ​രെ ​മ​ഴ​ക്ക് സാ​ധ്യ​ത..

ബഹ്റെെൻ: ബഹ്‌റൈനിൽ വരും ദിവസങ്ങളിൽ മഴ ശക്തമായേക്കും. ന്യൂനമർദത്തെ തുടർന്ന് ബുധനാഴ്ച വരെ ചാറ്റൽമഴക്ക് സാധ്യതയുണ്ടെന്നാണണ് ബഹ്റെെൻ കാലാവസ്ഥ വകുപ്പ് അറിയിച്ചത്. രാജ്യത്തിന്റെ ചില സ്ഥലങ്ങളിൽ മാത്രമാണ്...

കൊയിലാണ്ടിയിൽ യുവാവ് മരിച്ച നിലയിൽ..

കോഴിക്കോട്: കോഴിക്കോട് കൊയിലാണ്ടി സ്റ്റേഡിയത്തിൽ യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊയിലാണ്ടി സ്വദേശി അമൽ സൂര്യനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിനു സമീപത്തു നിന്നും...

കടൽ ഉൾവലിഞ്ഞതിൽ ആശങ്ക വേണ്ട..

കടൽ ഉൾവലിഞ്ഞതിൽ കടൽ ഉൾവലിഞ്ഞതിൽ ആശങ്ക വേണ്ട. ഇതൊരു സ്വാഭാവിക പ്രതിഭാസം മാത്രമാണെന്ന് റിപ്പോർട്ട്. അമ്പലപ്പുഴ തഹസിൽദാർ, റവന്യൂ- ജിയോളജി വകുപ്പിലെ ഉദ്യോഗസ്ഥർ എന്നിവർ സ്ഥലം സന്ദർശിച്ചു...

ഒന്നിച്ച് പോകുമോ..?

പശ്ചിമബംഗാളിൽ കോൺഗ്രസ് സിപിഎം പാർട്ടികൾ സഖ്യത്തിൽ മത്സരിക്കാൻ സാധ്യത. സംസ്ഥാനത്തെ 42 സീറ്റുകളിൽ കോൺഗ്രസ് 12 എണ്ണത്തിലും ഇടതുപാര്‍ട്ടികൾ 24 സീറ്റുകളിലും ഐഎസ്എഫ് ആറ് സീറ്റുകളിലും മത്സരിക്കാൻ...

വിവാദ പ്രസ്താവനയിൽ മാപ്പ് പറഞ്ഞു ശോഭ

തമിഴ്നാടിനെതിരായ വിദ്വേഷ പരാമർശത്തിൽ മാപ്പ് പറഞ്ഞു കേന്ദ്രമന്ത്രിയും ബിജെപി സ്ഥാനാര്‍ത്ഥിയുമായ ശോഭ കരന്തലജെ. തമിഴ്നാട്ടിൽ നിന്ന് ഭീകര പരിശീലനം നേടിയ ആളുകൾ ബംഗളുരുവിൽ എത്തി സ്ഫോടനം നടത്തുന്നെന്നായിരുന്നു...

വിദേശ വനിതകൾ ലഹരി മരുന്നുമായി പിടിയിൽ

മുംബൈ: ലഹരി മരുന്നുമായി വിദേശ വനിതകൾ പിടിയിലായി. 100 കോടിയിലധികം വിലവരുന്ന കൊക്കൈനുമായി മുംബൈയിൽ രണ്ടു വിദേശ വനിതകൾ പിടിയിലാണ്. ഇന്തോനേഷ്യ, തായ് സ്വദേശികളാണ് പിടിയിലായവർ. ഇവരിൽ...