ദുബായിയില്‍ വിസിറ്റിങ് വിസയിലെത്തി ഭിക്ഷാടനം; 202 പേര്‍ പിടിയില്‍
ദുബായ്: വിസിറ്റിങ് വിസയിലെത്തി ദുബായിയില്‍ ഭിക്ഷാടനം നടത്തുന്നവര്‍ പിടിയില്‍. 202 യാചകരെയാണ് ഇത്തരത്തില്‍ ദുബായ് പൊലീസ് അറസ്റ്റ് ചെയ്തത്. പിടിക്കപ്പെട്ടവരില്‍ 112 പുരുഷന്മാരും 90 സ്ത്രീകളുമാണ് ഉള്‍പ്പെടുന്നത്....
