വയനാട്ടിലേക്ക് വരുമ്പോൾ വീട്ടിലേക്ക് വന്ന പ്രതീതി; രാഹുൽ ഗാന്ധി
വയനാട്ടിലേക്ക് വരുമ്പോൾ വീട്ടിലേക്ക് വന്ന അതേ പ്രതീതിയെന്ന് രാഹുൽ ഗാന്ധി. എന്റെ അമ്മയോട് ഒരാഴ്ച ഇവിടെ വന്നു താമസിക്കാൻ നിര്‍ബന്ധിക്കും. വയനാട്ടിൽ വരാതിരിക്കുമ്പോൾ ലോകത്തെ മികച്ച ഭൂമിയാണ്...
