Blog

ഖാർ‌ഗെയുടെ ഹെലികോപ്റ്റർ പരിശോധിച്ച് തെരഞ്ഞെടുപ്പ് കമ്മിഷൻ; പ്രതിഷേധവുമായി കോൺഗ്രസ്

ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ ഹെലികോപ്റ്റർ പരിശോധിച്ച് തെരഞ്ഞെടുപ്പ് കമ്മിഷൻ. ബിഹാറിലെ സമസ്തിപൂരിൽ വച്ചാണ് പരിശോധന നടത്തിയത്. ഇതോടെ തെരഞ്ഞെടുപ്പ് കമ്മിഷനെതിരെ കോൺഗ്രസ് രംഗത്തെത്തി. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ...

നിജ്ജാർ വധം: ക്യാനഡയിൽ ഒരു ഇന്ത്യക്കാരൻ കൂടി അറസ്റ്റിൽ

ക്യാനഡ: ഖാലിസ്ഥാൻ വിഘടനവാദി ഹർദീപ് സിങ് നിജ്ജാറിനെ കൊലപ്പെടുത്തിയ കേസിൽ ക്യാനഡയിൽ ഒരു ഇന്ത്യക്കാരനെ കൂടി അറസ്റ്റ് ചെയ്തു. ക്യാനഡയിലെ ബ്രാംപ്റ്റൺ നിവാസിയായ അമർദീപ് സിങ്ങാണ് (22)...

വൈദ്യുതക്കെണിയിൽപ്പെട്ട് വയോധിക മരിച്ച സംഭവം: ഒരാൾ അറസ്റ്റിൽ

പാലക്കാട്: വൈദ്യുതക്കെണിയിൽപ്പെട്ട് വയോധിക മരിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. വടക്കഞ്ചേരി സ്വദേശി അബ്ദുൾകരീം (56) ആണ് അറസ്റ്റിലായത്. പയ്യക്കുണ്ട് കുന്നത്ത് വീട്ടിൽ കല്യാണിയെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. അബ്ദുൾ കരീമിന്‍റെ...

ഡേറ്റ ബാങ്ക് പ്രതിസന്ധി: ഭൂമി തരംമാറ്റല്‍ നടപടികള്‍ ഇഴയുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് ഭൂമി തരം മാറ്റത്തിനായി കെട്ടിക്കിടക്കുന്ന അപേക്ഷകള്‍ വീണ്ടും രണ്ടരലക്ഷത്തിന് മുകളിൽ. ഡേറ്റ ബാങ്കിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ കൃഷിവകുപ്പിന്‍റെ വീഴ്ചയാണ് ഫയല്‍ നീക്കത്തിന് പ്രധാന തടസമെന്നാണ്...

തെരുവ് നായ പ്രശ്നം: പരിഹാരം തേടി സർക്കാർ ഹൈക്കോടതിയിലേക്ക്

തിരുവനന്തപുരം: തെരുവ് നായ്ക്കളെ നിയന്ത്രിക്കുന്നതിലെ നിയമപ്രശ്നങ്ങളടക്കം ചൂണ്ടിക്കാട്ടി ഹൈക്കോടതിയെ സമീപിക്കാൻ സർക്കാർ നീക്കം. ഇതുമായി ബന്ധപ്പെട്ട നിയമങ്ങളിലെ വൈരുദ്ധ്യം ചൂണ്ടിക്കാട്ടിയും പ്രശ്നത്തിന് ശാശ്വത പരിഹാരം ആവശ്യപ്പെട്ടുമാണ് സംസ്ഥാന...

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത: 5 ജില്ലകളിൽ യെലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ്. വ്യാഴാഴ്ച വരെ പരക്കെ മഴയും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...

കുഞ്ഞിന് തിളച്ച പാല്‍ നല്‍കിയതിന് അങ്കണവാടി ഹെല്‍പ്പര്‍ക്കെതിരേ കേസ്

കണ്ണൂർ: കണ്ണൂരിലെ അങ്കണവാടിയിൽ തിളച്ച പാൽ നൽകിയതിനെ തുടർന്ന് 5 വയസുകാരിക്ക് പൊള്ളലേറ്റ സംഭവത്തിൽ ഹെൽപ്പർക്കെതിരേ പൊലീസ് കേസെടുത്തു. കണ്ണൂർ പിണറായി കോളോട് അങ്കണവാടി ജീവനക്കാരി വി. ഷീബയ്ക്കെതിരെയാണ്...

ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ് പ്രഖ്യാപിച്ചു: ആട്ടം മികച്ച ചിത്രം

തിരുവനന്തപുരം: 2023 ലെ മികച്ച സിനിമയ്ക്കുള്ള 47ാമത് കേരള ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ് ഡോ അജിത് ജോയ്, ജോയ് മൂവി പ്രൊഡക്ഷന്‍ നിർമിച്ച് ആനന്ദ് ഏകര്‍ഷി സംവിധാനം...

സുരേശന്റെയും സുമലതയുടേയും ഹൃദയഹാരിയായ പ്രണയകഥ’യിലെ പുതിയ ഗാനം പുറത്ത്

രാജേഷ് മാധവനും ചിത്ര നായരും പ്രധാന വേഷത്തിൽ എത്തുന്ന ‘സുരേശന്റെയും സുമലതയുടേയും ഹൃദയഹാരിയായ പ്രണയകഥ’ എന്ന സിനിമയിലെ പുതിയ ഒരു ഗാനം പുറത്ത്. വൈശാഖ് സുഗുണണിന്റെ വരികള്‍ക്ക്...

സാരിയിൽ സുന്ദരിയായി നടി മമിത ബൈജുവിന്റെ ഫോട്ടോ ഷൂട്ട്

ചുരുക്കം ചില സിനിമകളിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ താരമാണ് മമിത ബൈജു. വളരെ കുറച്ച് ചിത്രങ്ങളിൽ മാത്രമേ വേഷം ഇട്ടിട്ടുള്ളൂ എങ്കിലും എല്ലാം ഒന്നിനൊന്ന്...