വിവാഹം കഴിഞ്ഞിട്ട് ഒരാഴ്ച; നവവധുവിന് മർദനമേറ്റതായി പരാതി
കോഴിക്കോട്: നവവധുവിനെ ഭർത്താവ് മർദിച്ചതായി പരാതി. കോഴിക്കോട് പന്തീരങ്കാവ് സ്വദേശി രാഹുലിനെതിരെയാണ് പരാതി. യുവതിയുടെ പരാതിയിൽ ഇയാൾക്കെതിരെ ഗാർഹിക പീഡനത്തിന് കേസെടുത്തു.മെയ് അഞ്ചാം തിയതിയായിരുന്നു രാഹുലിന്‍റെയും എറണാകുളം സ്വദേശിനിയുടെയും...
