Blog

ഇറാന്‍ പ്രസിഡന്റ് സഞ്ചരിച്ച ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടു

ടെഹ്‌റാന്‍: ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്സി സഞ്ചരിച്ച ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടുവെന്ന് റിപ്പോര്‍ട്ട്. റെയ്‌സി സഞ്ചരിച്ച ഹെലികോപ്റ്റര്‍ ഇടിച്ചിറക്കുകയായിരുന്നുവെന്നാണ് ഇറാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ധനമന്ത്രി അമീര്‍ അബ്ദുള്ളാഹിയാനും...

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ്: പ്രതിയെ രാജ്യം സഹായിച്ച പൊലീസുകാരന് സസ്പെൻഷൻ

കോഴിക്കോട്: പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസില്‍ ഒന്നാം പ്രതിയായ രാഹുല്‍ പി ഗോപാലിനെ രാജ്യം വിടാന്‍ സഹായിച്ച സിവിൽ പോലീസ് ഓഫീസർക്ക് സസ്പെൻഷൻ. പന്തീരങ്കാവ് പൊലീസ് സ്റ്റേഷനിലെ...

ശബരിമല സന്നിധാനത്തെ വിഐപി ദർശനം അനുവദിക്കരുത്: ദേവസ്വം വിജിലൻസ് എസ്പി

പത്തനംതിട്ട: ശബരിമല സന്നിധാനത്ത് വിഐപി ദർശനം അനുവദിക്കരുതെന്ന് കാട്ടി ദേവസ്വം വിജിലൻസ് എസ്പി അഡ്മിനിസ്ട്രേറ്റീവ് ഓഫീസർക്ക് കത്ത് നൽകി. സാധാരണ തീർത്ഥാടകർക്ക് ഇത് ബുദ്ധിമുട്ട് ഉണ്ടാക്കുന്നുവെന്നും കത്തിലുണ്ട്....

ബെംഗളൂരു-കൊച്ചി എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ വിമാനത്തില്‍ തീ; വിമാനം തിരിച്ചിറക്കി

ബംഗളൂരു: എയർ ഇന്ത്യ എക്സ്പ്രസിന്റെ വിമാനത്തില്‍ തീ. ഉടൻ തന്നെ വിമാനം തിരിച്ചിറക്കി യാത്രക്കാരെ പുറത്തെത്തിച്ചു. ഇന്നെല രാത്രിയായിരുന്നു സംഭവം. ബെംഗളൂരുവില്‍ നിന്ന് കൊച്ചിയിലേക്ക് പറന്ന ഐഎക്സ് 1132...

തുടരെ ആറാം വിജയം: ആർസിബി ഐപിഎൽ പ്ലേഓഫിൽ : ചെന്നൈ പുറത്ത്

ബംഗളൂരു: പ്ലേഓഫ് കാണാതെ പുറത്താകുമെന്ന് കടുത്ത ആരാധകർ പോലും ഉറപ്പിച്ച ഘട്ടത്തിൽ നിന്ന് ആറ് തുടർ വിജയങ്ങളുമായി അവിശ്വസനീയ തിരിച്ചുവരവ് നടത്തിയ റോയൽ ചലഞ്ചേഴ്സ് ബംഗളൂരു, അസാധ്യമെന്നു...

ചേർത്തലയിൽ നടുറോഡിൽ ഭാര്യയെ ഭർ‌ത്താവ് കുത്തിക്കൊന്നു

ചേര്‍ത്തല: പള്ളിപ്പുറത്ത് ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു. ചേന്നംപള്ളിപ്പുറം പഞ്ചായത്ത് പതിനാറാം വാര്‍ഡില്‍ വലിയവെളി അമ്പിളിയാണ് മരിച്ചത്. ശനിയാഴ്ച വൈകിട്ട് 6.30 ഓടെയാണ് സംഭവം. പള്ളിച്ചന്തക്ക് സമീപം വെച്ചാണ്...

പെൺകുട്ടിയെ വാഹനവുമായി ഇടിച്ച് പരിക്കേൽപ്പിച്ച ശേഷം ഓടി രക്ഷപ്പെട്ട അറബ് യുവതിയെ ഷാർജ പൊലീസ് അറസ്റ്റ് ചെയ്തു.

ഷാർജ: പെൺകുട്ടിയെ വാഹനമിടിച്ച് പരിക്കേൽപ്പിച്ച ശേഷം ഓടി രക്ഷപ്പെട്ട അറബ് യുവതിയെ ഷാർജ പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ചയാണ് അപകടം നടന്ന് ചുരുങ്ങിയ സമയത്തിനുള്ളിൽ അറസ്റ്റ് നടന്നതായി...

ദുബായിലെ 3 മെട്രോ സ്റ്റേഷനുകളിൽ നിന്നും മെയ് 19 ന് സർവീസ് പുനരാരംഭിക്കും

ദുബായ്: മെയ് 19-ന് ഓൺപാസീവ്, ഇക്വിറ്റി, മഷ്‌റെഖ് സ്റ്റേഷനുകളിൽ ദുബായ് മെട്രോ സർവീസ് പുനരാരംഭിക്കുമെന്ന് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) ശനിയാഴ്ച അറിയിച്ചു. അതേസമയം, എനർജി...

മുണ്ടക്കയത്ത് വൃദ്ധയെ ഇടിച്ചിട്ട് കടന്നുകളഞ്ഞ വാഹനവും,ഡ്രൈവറെയും ആറുമാസത്തിന് ശേഷം ഹൈദരാബാദിൽ നിന്ന് പോലീസ് അറസ്റ്റ് ചെയ്തു

  മുണ്ടക്കയം: വൃദ്ധയെ ഇടിച്ചിട്ട് വാഹനം നിർത്താതെ പോവുകയും, തുടർന്ന് വൃദ്ധ മരണപ്പെടുകയും ചെയ്ത കേസിൽ വാഹനം ഓടിച്ചിരുന്ന ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. ഹൈദരാബാദ് സ്വദേശിയായ...

കേരള വ്യാപാരി വ്യവസായി ഏകോപനസമിതി കുതിരപ്പന്തി യൂണിറ്റിന്റെ ദ്വൈവാർഷിക പൊതുയോഗവും തെരഞ്ഞെടുപ്പും നടന്നു

കൊല്ലം: കേരള വ്യാപാരി വ്യവസായി ഏകോപനസമിതി കുതിരപ്പന്തി യൂണിറ്റിന്റെ 2022-24 ലെ ദ്വൈവാർഷിക പൊതുയോഗവും തെരഞ്ഞെടുപ്പും കൊല്ലം ജില്ലാ ജനറൽ സെക്രട്ടറി Adv. ജോജോ കെ. എബ്രഹാം...