Blog

മെസി തന്നെ നായകന്‍; അർജന്റീന കോപ്പ ടീമിനെ പ്രഖ്യാപിച്ചു

ഈ വർഷം നടക്കാനിരിക്കുന്ന കോപ്പ അമേരിക്ക ടൂര്‍ണമെന്റിനുള്ള അര്‍ജന്റീനയുടെ പ്രാഥമിക പട്ടിക പുറത്തുവിട്ടു. കോപയിലെ നിലവിലെ ചാമ്പ്യന്മാർ കൂടിയായ അര്‍ജന്‍റീന 29 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. നായകന്‍...

65,432 കേന്ദ്രങ്ങളിൽ ഭക്ഷ്യസുരക്ഷാ പരിശോധന; 4 കോടിയിലേറെ പിഴ ചുമത്തി

തിരുവനന്തപുരം: സുരക്ഷിത ഭക്ഷണം ഉറപ്പു വരുത്തുന്നതിനായി സംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം 65,432 പരിശോധനകള്‍ നടത്തിയതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. മുന്‍ വര്‍ഷങ്ങളേക്കാള്‍...

അതിതീവ്ര മഴ: രണ്ടു ജില്ലകളിൽ റെഡ് അലർട്ട്

തിരുവനന്തപുരം: ഒറ്റപ്പെട്ടയിടങ്ങളിൽ അതിതീവ്ര മഴയ്ക്കുള്ള സാധ്യത മുൻനിർത്തി പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ബുധനാഴ്ചയും ഇടുക്കി, പാലക്കാട് ജില്ലകളിൽ വ്യാഴാഴ്ചയും റെഡ് അലർട്ട് പ്രഖ്യാപിച്ചു. ബുധനാഴ്ച തിരുവനന്തപുരം, കൊല്ലം,...

ഗവർണർക്ക് തിരിച്ചടി: സെനറ്റിലേക്കുള്ള നാമനിർദേശം റദ്ദാക്കി ഹൈക്കോടതി

കൊച്ചി: കേരള സർവകലാശാല സെനറ്റിലേക്കുള്ള നാമനിർദേശത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാന് തിരിച്ചടി. സെനറ്റിലേക്കുള്ള ഗവർണറുടെ 4 അംഗ നാമനിർദേശം ഹൈക്കോടതി റദ്ദാക്കി. ആറാഴ്ചയ്ക്കകം പുതിയ നാമനിർദേശം നൽകണമെന്നും...

ഒഴുകി വന്ന തേങ്ങ എടുക്കാൻ ആറ്റിൽ ചാടിയ വയോധികൻ്റെ മൃതദേഹം കണ്ടെത്തി

അടൂർ: ഒഴുകി വന്ന തേങ്ങ എടുക്കാൻ ആറ്റിൽ ചാടിയ വയോധികൻ്റെ മൃതദേഹം കണ്ടെത്തി. മണക്കാല സ്വദേശി ഗോവിന്ദനാണ് (60) തിങ്കളാഴ്‌ച ഒഴുക്കിൽപ്പെട്ട് കാണാതായത്. മണക്കാല സെമിനാരിപ്പടി ഭാഗത്ത്...

ഭൂതത്താൻകെട്ട് ഡാമിന്‍റെ 7 ഷട്ടറുകൾ തുറന്നു

കോതമംഗലം: മഴ കനത്തതോടെ പെരിയാറിലെ ജലനിരപ്പ് ഉയർന്നതിനാൽ ഭൂതത്താൻകെട്ട് ഡാമിന്‍റെ 7 ഷട്ടറുകൾ തുറന്നു. 15 ഷട്ടറുകളാണ് ഡാമിനുള്ളത്. തീവ്രമഴ മുന്നറിയിപ്പ് പ്രകാരം ചൊവ്വാഴ്ച വരെ ഇടുക്കി ജില്ലയിൽ...

ഇ.പി. ജയരാജന്‍ വധശ്രമക്കേസ്: കെ. സുധാകരനെ കുറ്റവിമുക്തനാക്കി

കൊച്ചി: സിപിഎം നേതാവ് ഇ.പി. ജയരാജൻ വധശ്രമക്കേസിൽ കെപിസിസി പ്രസിഡന്‍റ് കെ. സുധാരകരൻ കുറ്റവിമുക്തൻ. കുറ്റപത്രത്തില്‍ നിന്നും ഒഴിവാക്കണമെന്ന കെ സുധാകരന്‍റെ ഹര്‍ജി ഹൈക്കോടതി അനുവദിച്ചു.കേസില്‍ കെ...

രാഹുലിനെ ഇതുവരെ കണ്ടെത്താനായില്ല; റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിക്കാൻ പൊലീസ്

കോഴിക്കോട്: പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിലെ പ്രതി രാഹുൽ പി. ഗോപാവിനെ കണ്ടെത്താനായി റെഡ് കോർണർ നോട്ടീസ് പുറത്തിറക്കും. ഇതിനായി ക്രൈംബ്രാഞ്ച് എഡിജിപി സിബിഐ ഡയറക്ടർ വ്യാഴാഴ്ച ഇന്‍റർപോളിന്...

മുഖ്യമന്ത്രിയുടെ വിദേശയാത്ര: ഖജനാവിൽ നിന്നു പണം മുടക്കിയിട്ടില്ലെന്ന് വിവരാവകാശ രേഖ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ വിദേശ യാത്ര നടത്തിയെത് സ്വന്തം ചെലവിലെന്ന് സംസ്ഥാന സർക്കാർ. യാത്രക്കായി സർക്കാർ ഖജനാവിൽ നിന്നും പണം മുടക്കിയിട്ടില്ലെന്ന് വിവരാവകാശ രേഖ. സർക്കാർ ജീവനക്കാരോ...

മയക്കുമരുന്ന് സംഘങ്ങള്‍ക്കിടയിലെ ക്യാപ്റ്റനെന്നറിയപ്പെടുന്ന കോംഗോ പൗരൻ പിടിയിൽ

കൊച്ചി: രാജ്യാന്തര ലഹരിക്കടത്ത് സംഘത്തിലെ പ്രധാന കണ്ണിയെ കൊച്ചി പൊലീസ് പിടികൂടി. മയക്കുമരുന്ന് സംഘങ്ങള്‍ക്കിടയില്‍ ക്യാപ്റ്റന്‍ എന്നറിയപ്പെടുന്ന കോംഗോ പൗരന്‍ റെംഗാര പോളിനെയാണു ബെംഗളൂരു മടിവാളയില്‍നിന്ന് എറണാകുളം...