ട്വന്റി ലോകകപ്പ് മത്സരങ്ങൾക്ക് നാളെ തുടക്കമാവും: ആദ്യമത്സരം നാളെ രാവിലെ 6 മണിക്ക്
ട്വന്റി 20 ലോകകപ്പ് മത്സരങ്ങൾക്ക് നാളെ തുടക്കമാവും. നാളെ രാവിലെ ആറു മണിക്ക് ആവേശ പോരാട്ടങ്ങൾക്ക് കൊടിയേറും. കാനഡയും യു എസ് എയും ആണ് ഉദ്ഘാടന മത്സരത്തിൽ...
ട്വന്റി 20 ലോകകപ്പ് മത്സരങ്ങൾക്ക് നാളെ തുടക്കമാവും. നാളെ രാവിലെ ആറു മണിക്ക് ആവേശ പോരാട്ടങ്ങൾക്ക് കൊടിയേറും. കാനഡയും യു എസ് എയും ആണ് ഉദ്ഘാടന മത്സരത്തിൽ...
ബംഗളൂരു: കര്‍ണാടകയില്‍ ഈ ആഴ്ച അഞ്ച് ദിവസം മദ്യവില്‍പ്പന നിരോധിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണലും നിയമസഭാ കൗണ്‍സില്‍ തിരഞ്ഞെടുപ്പും കണക്കിലെടുത്താണ് തീരുമാനം. ഇന്ന് മുതല്‍ നാലാം...
ആലപ്പുഴ: കാറിനുള്ളിൽ സ്വിമ്മിംഗ് പൂൾ നിർമ്മിച്ച സംഭവത്തിൽ പ്രമുഖ യൂട്യൂബർ സഞ്ജു ടെക്കി കൂടുതൽ നിയമ കുരുക്കിലേക്ക്. ആർടിഒ സഞ്ജുവിനെതിരെ എടുത്ത കേസ് ആലപ്പുഴ കോടതിലേക്ക് ഇന്ന്...
മലപ്പുറം: ബിരുദാനന്തര ബിരുദധാരികൾ 47, എംബിഎക്കാർ എട്ട്, ബി-ടെക്കുകാർ 69, ബിഎഡ് ഒന്ന്, ബിരുദധാരികൾ 244. പരിശീലനം പൂര്‍ത്തിയാക്കിയ 475 പൊലീസ് കോൺസ്റ്റബിൾമാരിൽ ബഹുഭൂരിപക്ഷവും ഉന്നതവിദ്യാഭ്യാസ യോഗ്യതയുള്ളവർ....
കണ്ണൂർ: വിമാനത്താവളം വിഴി സ്വർണക്കടത്തിയ എയർ ഇന്ത്യഎക്സ് പ്രസ് ജീവനക്കാരൻ പിചിയിൽ. കണ്ണൂർ തില്ലങ്കേരി സ്വദേശി സുഹൈലാണ് അറസ്റ്റിലായത്. പത്ത് വർഷമായി ക്യാബിൻ ക്രൂ ജോലി ചെയ്യുകയാണ്...
തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിന്‍റെ ആദ്യ അലോട്ട്മെന്‍റ് ജൂൺ അഞ്ചിനും രണ്ടാം അലോട്ട്മെന്‍റ് 12നും മൂന്നാം അലോട്ട്മെന്‍റ് 19നും പ്രസിദ്ധീകരിക്കും. 24നാണ് ക്ലാസ് ആരംഭിക്കുന്നത്. മൂന്നാംഘട്ട അലോട്ട്മെന്റുകൾക്ക്...
തിരുവനന്തപുരം: സപ്ലൈകോ വില്പന ശാലകളില്‍ സബ്സിഡി ഉല്പന്നങ്ങള്‍ക്ക് വീണ്ടും വിലകുറച്ചു. മുളകും വെളിച്ചെണ്ണയും ഉള്‍പ്പെടെയുള്ള സബ്സിഡി ഉല്പന്നങ്ങള്‍ക്കാണ് സപ്ലൈകോയില്‍ വീണ്ടും വില കുറഞ്ഞത്. പുതിയ വില ഇന്ന്...
ആഫ്രിക്കയിലെ മൊബൈൽ ബ്രോഡ്ബാൻഡ് വിപണിയിലേക്ക് റിലയൻസ് ഇൻഡസ്ട്രീസ് പ്രവേശിക്കുന്നു. റിലയൻസ് ഇൻഡസ്ട്രീസിന്റെ നിയന്ത്രണത്തിലുള്ള റാഡിസിസ് കോർപ്പറേഷൻ ഇതിന്റെ ഭാഗമായി ഘാനയിലെ നെക്സ്റ്റ്-ജെൻ ഇൻഫ്രാകോ (എൻജിഐസി ) എന്ന...
തിരുവനന്തപുരം: കൊങ്കണ്‍ വഴിയുള്ള ട്രയിൻ സർവിസുകളുടെ സമയത്തില്‍ മാറ്റം. മണ്‍സൂണ്‍ പ്രമാണിച്ചാണ് തീരുമാനം. ജൂണ്‍ 10 മുതല്‍ ഒക്ടോബര്‍ 31 വരെയാണ് മാറ്റമെന്ന് ദക്ഷിണ റെയില്‍വേ അറിയിച്ചു....
കേരളത്തിലെ ഒരു ക്ഷേത്രത്തിൽ ശത്രു ഭൈരവ എന്ന പേരിൽ നടത്തിയ യാഗത്തിൽ 52 മൃഗങ്ങളെ ബലി നൽകി എന്ന തരത്തിൽ കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിന്റെ...