രണ്ട് വയസുകാരിയുടെ ദേഹത്ത് ബന്ധു പെട്രോളൊഴിച്ച് തീകൊളുത്തി
തൊടുപുഴ: രണ്ട് വയസുകാരിയുടെ ദേഹത്ത് ബന്ധു പെട്രോളൊഴിച്ച് തീകൊളുത്തി. ഇടുക്കി പൈനാവില്‍ ആണ് സംഭവം. രക്ഷിക്കാന്‍ ശ്രമിച്ച മുത്തശ്ശിക്കും പൊള്ളലേറ്റു. പൈനാവ് അമ്പത്തിയാറ് കോളനി സ്വദേശിയായ അന്നക്കുട്ടി...
