സംസ്ഥാനത്ത് പൊതുവിദ്യാലയങ്ങളില്‍ ഒന്നാം ക്ലാസില്‍ ചേരുന്ന കുട്ടികളുടെ എണ്ണത്തിൽ കുറവ്
തിരുവനന്തപുരം : സംസ്ഥാനത്ത് പൊതുവിദ്യാലയങ്ങളില്‍ ചേര്‍ന്ന കുട്ടികളുടെ എണ്ണത്തില്‍ കുറവ്. ഇത്തവണ സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഒന്നാം ക്ലാസില്‍ ആകെ ചേര്‍ന്നത് 92,638 കുട്ടികളാണ്. കഴിഞ്ഞ വര്‍ഷം 99,566...
