വിഴിഞ്ഞം തുറമുഖത്ത് ആദ്യ മദർഷിപ്പ് ജൂലൈ 12ന്
കേരളത്തിന്റെ സ്വപ്ന പദ്ധതിയായ വിഴിഞ്ഞം തുറമുഖം യാഥാർത്ഥ്യമാകുന്നു. ജൂലൈ 12ന് ആദ്യമദർഷിപ്പ് തുറമുഖത്ത് എത്തും. സർക്കാർ വൻ സ്വീകരണമാണ് ഗുജറാത്തിലെ മുന്ദ്ര തുറമുഖത്തു നിന്നുള്ള മദർഷിപ്പിന് ഒരുക്കുന്നത്....
കേരളത്തിന്റെ സ്വപ്ന പദ്ധതിയായ വിഴിഞ്ഞം തുറമുഖം യാഥാർത്ഥ്യമാകുന്നു. ജൂലൈ 12ന് ആദ്യമദർഷിപ്പ് തുറമുഖത്ത് എത്തും. സർക്കാർ വൻ സ്വീകരണമാണ് ഗുജറാത്തിലെ മുന്ദ്ര തുറമുഖത്തു നിന്നുള്ള മദർഷിപ്പിന് ഒരുക്കുന്നത്....
മുംബൈ: ട്വന്റി 20 ലോകചാമ്പ്യന്മാരായി എത്തിയ ഇന്ത്യൻ ടീമിന്റെ മെഗാ റോഡ്ഷോയ്‌ക്ക് മുംബൈ മറൈൻ ഡ്രൈവിൽ തുടക്കമായി. വിജയ ആഘോഷത്തിനായി കോടിക്കണക്കിന് ആരാധകരാണ് എത്തിച്ചേർന്നത്. വാങ്കഡെ സ്റ്റേഡിയം...
റാഞ്ചി: ത്സാർഖണ്ഡ് മുഖ്യമന്ത്രിയായി ഹേമന്ത് സോറൻ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. സർക്കാർ രൂപീകരണത്തിനായി ഗവർണർ ഹേമന്ത് സോറനെ ക്ഷണിച്ചിരുന്നു. തുടർന്ന് ഝാര്‍ഖണ്ഡ് രാജ്ഭവനില്‍നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ സി.പി.രാധാകൃഷ്ണന് മുമ്പാകെയാണ്...
തിരുവനന്തപുരം: ഉപരാഷ്ട്രപതി ഡോ. ജഗ്ദീപ് ധന്‍കര്‍ രണ്ട് ദിവസത്തെ സന്ദര്‍ശനത്തിന് ശനിയാഴ്ച തിരുവനന്തപുരത്തെത്തും. ഇന്‍ഡ്യന്‍ ഇന്‍സ്റ്റ്യൂട്ട് ഓഫ് സ്പേസ് സയന്‍സ് ആന്‍റ് ടെക്നോളജിയിലെ 12-ാമത് കോണ്‍വൊക്കേഷനില്‍ മുഖ്യാതിഥിയായി...
കണ്ണൂർ: കെപിസിസി അധ്യക്ഷനും കണ്ണൂർ എംപിയുമായ കെ.സുധാകരനെതിരെ ‘കൂടോത്ര’പ്രയോഗം നടന്നതായി ആരോപണം. കണ്ണൂരിലെ സുധാകരന്റെ വീട്ടിൽനിന്ന് കൂടോത്രത്തിനു സമാനമായ രൂപങ്ങളും തകിടുകളും കണ്ടെടുക്കുന്നതിന്റെ വിഡിയോ ദൃശ്യങ്ങൾ പുറത്തു...
യുഎഇയിലും ഇനി ക്യുആര്‍ കോഡ് അധിഷ്ഠിത യുപിഐ പണമിടപാടുകള്‍ നടത്താനാവും. എന്‍പിസിഐ ഇന്റര്‍നാഷണല്‍ പേമെന്റ്‌സ് ലിമിറ്റഡാണ് ഇക്കാര്യം അറിയിച്ചത്. മധ്യേഷ്യയിലും ആഫ്രിക്കയിലും ഡിജിറ്റല്‍ പണമിടപാട് സേവനങ്ങള്‍ എത്തിക്കുന്ന...
തൃശ്ശൂര്‍: ഉദ്ഘാടനത്തിന് വിളിക്കുന്നവര്‍ എംപിയേക്കൊണ്ട് ഉദ്ഘാടനംചെയ്യിക്കാമെന്ന് കരുതേണ്ടന്നും സിനിമാനടനായാണ് ഉദ്ഘാടനം ചെയ്യാൻ എത്തുകയെന്നും സുരേഷ് ഗോപി എംപി. അതിനുള്ള പണം വാങ്ങിയേ പോകൂവെന്നും ഇങ്ങനെ ലഭിക്കുന്ന പണം...
തെലങ്കാന : ഹൈദരാബാദിലെ പട്ടാഞ്ചെരു നിയമസഭാ മണ്ഡലത്തിലെ ബിആർഎസ് എംഎൽഎ ഗുഡാം മഹിപാൽ റെഡ്ഡിയുടെ പേരിലുണ്ടായിരുന്ന 1.2 കിലോഗ്രാം സ്വർണ ബിസ്കറ്റ് കണ്ടുകെട്ടി എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ്. ബുധനാഴ്ച...
കൊച്ചി :വണ്ടിയിലെത്തിച്ച് കളമശേരിയിൽ മാലിന്യം തള്ളിയ സംഘത്തെ കയ്യോടെ പൊക്കി നാട്ടുകാർ. ഫർണിച്ചർ കടയിൽനിന്നുള്ള മാലിന്യം പൊതുസ്ഥലത്തു തള്ളിയ സംഘത്തെയാണു നാട്ടുകാർ പിടികൂടിയത്. വ്യാഴാഴ്ച പുലര്‍ച്ചെ മൂന്നരയോടെ...
തിരുവനന്തപുരം : കേരളത്തിനെ വിഴിഞ്ഞം തുറമുഖം യാഥാര്‍ഥ്യമാകുന്നു. ആദ്യ മദര്‍ഷിപ്പ് ഈ മാസം 12ന് തുറമുഖത്ത് എത്തും. ഗുജറാത്തിലെ മുന്ദ്ര തുറമുഖത്തുനിന്നുള്ള മദർഷിപ്പാണ് എത്തുന്നത്. വന്‍ സ്വീകരണം...