Blog

കനത്ത മഴയില്‍ വീട് ഇടിഞ്ഞുവീണ് അമ്മയ്ക്കും മകനും ദാരുണാന്ത്യം

പാലക്കാട് : പാലക്കാട് കോട്ടേക്കാട് കനത്ത മഴയില്‍ വീട് ഇടിഞ്ഞുവീണ് അമ്മയും മകനും മരിച്ചു.വീട്ടിനുള്ളില്‍ കിടന്നുറങ്ങുകയായിരുന്നവരാണ് മരിച്ചത്. കോട്ടേക്കാട് കോടക്കുന്ന് വീട്ടിൽ പരേതനായ ശിവന്റെ ഭാര്യ സുലോചന,...

മുകേഷ് സാഹ്നിയുടെ പിതാവ് വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ

പട്ന : വികാസ്‌ശീൽ ഇൻസാൻ പാർട്ടി (വിഐപി) പ്രസിഡന്റും ബിഹാറിലെ മുൻ മന്ത്രിയുമായ മുകേഷ് സാഹ്നിയുടെ പിതാവ് ജിതൻ സാഹ്നി വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ. സുപൗൽ ബസാറിലെ...

വര്‍ക്കൗട്ട് ചെയ്തിട്ടും പ്രതീക്ഷിച്ച ഫലം ലഭിക്കാത്തവരാണോ നിങ്ങൾ?

ഫിറ്റ്നസ് നേടിയെടുക്കുന്നതിനായി കൃത്യമായ ഭക്ഷണക്രമവും വ്യായാമവും പാലിച്ചിട്ടും പ്രതീക്ഷിച്ച ഫലം ലഭിക്കാത്തവരാണോ നിങ്ങൾ? കൃത്യമായി ഉറക്കം ലഭിക്കാത്തത് ആയിരിക്കും ഇവിടെ നിങ്ങൾക്ക് വെല്ലുവിളിയായി മാറുന്നത് എന്നാണ് വിദഗ്ധര്‍...

രഹസ്യം പുറത്തു വിടാൻ പ്രമോദ്; കോട്ട കുലുങ്ങുമെന്ന് ഭയന്ന് സിപിഎം

കോഴിക്കോട് : സിപിഎം നേതൃത്വത്തിനെതിരെ പ്രമോദ് കോട്ടൂളി പൊട്ടിച്ച വെടിയുടെ പുകയൊതുക്കാൻ പാടുപെട്ട് ജില്ലാ നേതൃത്വം. പൊലീസിനു പരാതി നൽകുന്നതോടെ പാർട്ടി നേതൃത്വം കൂടുതൽ പ്രതിസന്ധിയിലാകും. പാർട്ടി...

മലപ്പുറത്തെ വീട്ടിൽ വൻ കുഴൽപണ വേട്ട

മലപ്പുറം : അരിക്കോട് കിഴിശ്ശേരിയിൽ വൻ കുഴൽപണ വേട്ട. 30.47 ലക്ഷം രൂപയുമായി എട്ട് പേർ അറസ്റ്റിലായി. കുഴൽപണ ഇടപാടിൽ ഭാരതീയ ന്യായസംഹിത (ബി.എൻ.എസ്.) നിയമപ്രകാരം മലപ്പുറം...

അക്ഷയ് കുമാറിന്റെ ‘സര്‍ഫിര’ കാണാന്‍ ഓഫറുമായി നിർമാതാക്കള്‍

അക്ഷയ് കുമാര്‍ ചിത്രം ‘സര്‍ഫിര’യ്ക്ക് ആളുകള്‍ കയറാതായതോടെ സമൂസയും ചായയും സൗജന്യമായി തരാമെന്ന് നൽകി പുതിയ ഓഫറുമായി നിർമാതാക്കള്‍. സുധ കൊങ്കര സംവിധാനം ചെയ്ത ചിത്രം ആദ്യ...

കശ്മീരിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ 4 സൈനികർക്കു വീരമൃത്യു

ശ്രീനഗർ : ജമ്മു കശ്മീരിലെ ദോഡയിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ 4 സൈനികർക്കു വീരമൃത്യു. തിങ്കളാഴ്ച രാത്രിയുണ്ടായ ഏറ്റുമുട്ടലിൽ പരുക്കേറ്റ സൈനിക ഓഫിസർ ഉൾപ്പെടെയുള്ളവരാണു മരിച്ചത്. ജമ്മു കശ്മീർ...

ഒമാനിൽ പള്ളിക്കു സമീപം വെടിവയ്പ്; 4 പേർ കൊല്ലപ്പെട്ടു

മസ്ക്കത്ത് : ഒമാൻ തലസ്ഥാനമായ മസ്ക്കത്തിലെ വാദി അൽ കബീർ മേഖലയിൽ മുസ്‌ലിം പള്ളിക്കു സമീപമുണ്ടായ വെടിവയ്പിൽ 4 പേർ കൊല്ലപ്പെട്ടു. ഒട്ടേറെ പേർക്ക് പരുക്കേറ്റു. റോയൽ...

രാമായണസംഗീതാമൃതം ഒന്നാം ദിനം – ശ്രീരാമസ്‌തുതിയും ഗണപതി സ്‌തുതിയും

ശ്രീരാമസ്തുതിയും ഗണപതിസ്തുതിയുമാണ് രാമായണസംഗീതാമൃതത്തിലെ ആദ്യ ദിവസം അവതരിപ്പിക്കുന്നത്. ആമുഖം ആവശ്യമില്ലാത്തവിധം സുപ്രസിദ്ധമാണല്ലോ അദ്ധ്യാത്മ രാമായണം. ശിവ ഭഗവാൻ പാർതീ ദേവിക്ക് വിവരിച്ചു നൽകിയ രാമായണം കഥ, എഴുത്തച്ഛൻ...

83 ഫ​ല​ജു​ക​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി​ പൂ​ർ​ത്തി​യാ​ക്കി

മ​സ്ക​ത്ത്​ : ഈ ​വ​ർ​ഷ​ത്തി​ന്‍റെ ആ​ദ്യ പ​കു​തി​യി​ൽ വി​വി​ധ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ൽ കൃ​ഷി, മ​ത്സ്യ​ബ​ന്ധ​നം, ജ​ല​വി​ഭ​വ മ​ന്ത്രാ​ല​യം 83 ഫ​ല​ജു​ക​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി​ പൂ​ർ​ത്തി​യാ​ക്കി. രാ​ജ്യ​ത്തെ പ​ര​മ്പ​രാ​ഗ​ത ജ​ല​സേ​ച​ന പ​ദ്ധ​തി​യാ​ണ്​...