പറവ കമ്പനി കള്ളപ്പണ ഇടപാടുകള്‍ നടത്തിയിട്ടില്ല; നടനും നിര്‍മാതാവും സംവിധായകനുമായ സൗബിന്‍ ഷാഹിര്‍
കൊച്ചി: പറവ ഫിലിംസ് കമ്പനി യാതൊരു വിധത്തിലും കള്ളപ്പണ ഇടപാടുകള്‍ നടത്തിയിട്ടില്ല എന്ന് നടനും നിര്‍മാതാവും സംവിധായകനുമായ സൗബിന്‍ ഷാഹിര്‍. ഇഡിക്ക് നല്‍കിയ മൊഴിയിലാണ് സൗബിന്‍ ഇക്കാര്യം...
