Blog

ഏഴ് സംസ്ഥാനങ്ങളിലായി 13 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ്

ഏഴ് സംസ്ഥാനങ്ങളിലായി 13 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് ഇന്ന് ആരംഭിച്ചു, ഏപ്രിൽ-ജൂൺ മാസങ്ങളിൽ നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പാണിത്. രാവിലെ ഏഴിന് ആരംഭിച്ച പോളിങ് വൈകിട്ട് ആറിന് അവസാനിക്കും....

കൊങ്കൺ റെയിൽവേ തുരങ്കത്തിൽ വെള്ളക്കെട്ട്;ട്രെയിനുകൾ വഴി തിരിച്ചുവിടുന്നു

മുംബൈ : റെയിൽവേ തുരങ്കത്തിലെ വെള്ളക്കെട്ടിനെത്തുടർന്ന് കൊങ്കൺ പാതയിലൂടെയുള്ള എല്ലാ ട്രെയിനുകളും വഴിതിരിച്ചുവിടുമെന്ന് കൊങ്കൺ റെയിൽവേ അറിയിച്ചു. ഗോവയിലെ കാർവാറിന് സമീപം പെർണം തുരങ്കത്തിലാണ് വെള്ളം കയറിയത്....

കോൺഗ്രസ് ചേർത്തുപിടിച്ചു മറിയക്കുട്ടിയെ;കെ.സുധാകരൻ

തിരുവനന്തപുരം : ക്ഷേമ പെൻഷൻ ലഭിക്കാത്തതിനെതിരെ ഭിക്ഷ യാചിച്ച് സമരം നടത്തിയ ഇടുക്കി ഇരുന്നൂറേക്കർ സ്വദേശിനി മറിയക്കുട്ടിക്കു കെപിസിസി വാഗ്ദാനം ചെയ്ത വീട് പൂർത്തിയായി. കെപിസിസി അധ്യക്ഷന്‍...

‘പവർ ബാങ്ക്’ തട്ടിപ്പുകേസിൽ ചൈനീസ് വനിതയ്ക്ക് മടക്കയാത്രയ്ക്ക് അനുമതിയില്ല

ബെംഗളൂരു : വായ്പാ ആപ്പ് തട്ടിപ്പുകേസിൽ അറസ്റ്റിലായ ചൈനീസ് വനിത അടിയന്തരമായി സ്വദേശയാത്ര അനുവദിക്കണമെന്നു നൽകിയ അപേക്ഷ കർണാടക ഹൈക്കോടതി തള്ളി. വിചാരണ പൂർത്തിയായില്ലെന്നു ചൂണ്ടിക്കാട്ടിയാണ് നടപടി....

കൊച്ചിയിൽ സ്കൂൾ ബസിനു തീപിടിച്ചു;കുട്ടികളാരും ബസിൽ ഇല്ലാതിരുന്നതിനാൽ ദുരന്തം ഒഴിവായി

കൊച്ചി : നഗരത്തിൽ സ്കൂൾ ബസിനു തീ പിടിച്ചു. കുണ്ടന്നൂർ ജം‌ക്‌ഷനിലെ എസ്എച്ച് സ്‌കൂളിന്റെ ബസിലാണു തീപടർന്നത്. അപകട സമയത്തു കുട്ടികളാരും ബസിൽ ഇല്ലാതിരുന്നതിനാൽ ദുരന്തം ഒഴിവായി.സ്കൂളിലേക്കു...

സംസ്ഥാനത്ത് 5 ദിവസം കനത്ത മഴയ്ക്കു സാധ്യത

തിരുവനന്തപുരം : അടുത്ത മണിക്കൂറുകളിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ മിതമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗമുള്ള ശക്തമായ കാറ്റിനും...

ഡബിൾ ഡെക്കർ ബസും ടാങ്കർ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടം:18 പേർ മരിച്ചു

ഉന്നാവ് : ഉത്തർപ്രദേശിലെ ഉന്നാവിനുസമീപം ഡബിൾ ഡെക്കർ ബസും ടാങ്കർ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 18 പേർ മരിച്ചു. ബുധനാഴ്ച പുലർച്ചെ ലക്നൗ– ആഗ്ര എക്സ്പ്രസ് പാതയിലായിരുന്നു...

ഇന്നത്തെ നക്ഷത്രഫലം

മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്): കാര്യതടസ്സം, മനഃപ്രയാസം, ഇച്ഛാഭംഗം, കലഹം, ശത്രുശല്യം, ശരീരക്ഷതം ഇവ കാണുന്നു. വേണ്ടപ്പെട്ടവർ അകലാം. ഇടവം (കാർത്തിക അവസാന...

റഷ്യന്‍ പരമോന്നത ബഹുമതി നരേന്ദ്രമോദിക്ക് സമ്മാനിച്ച് പുടിൻ

മോസ്‌കോ: റഷ്യ സന്ദർശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് റഷ്യയിലെ പരമോന്നത ബഹുമതി സമ്മാനിച്ച് വ്‌ലാദിമിര്‍ പുടിന്‍. റഷ്യയിലെ ഓഡര്‍ ഓഫ് സെന്റ് ആന്‍ഡ്രു ബഹുമതിയാണ് പുടിന്‍ മോദിക്ക്...

ഗൗതം ഗംഭീർ ഇന്ത്യൻ കോച്ച്: പ്രഖ്യാപനം വന്നു

മുംബൈ: പ്രതീക്ഷിച്ചിരുന്നതു പോലെ ഗൗതം ഗംഭീർ തന്നെ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്‍റെ മുഖ്യ പരിശീലകനായി നിയമിതനായി. ബിസിസിഐ സെക്രട്ടറി ജയ് ഷായാണ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. പരിശീലകസ്ഥാനത്തേക്ക്...