വാഹനാപകടത്തിൽ ആറ്റിങ്ങല്‍ എംഎല്‍എയുടെ മകന് ദാരുണാന്ത്യം
തിരുവനന്തപുരം : പള്ളിപ്പുറത്തുണ്ടായ വാഹനാപകടത്തില്‍ ആറ്റിങ്ങല്‍ എംഎല്‍എ ഒ.എസ്. അംബികയുടെ മകന്‍ വിനീത് മരിച്ചു. ബൈക്കും കാറും കൂട്ടിയിടിച്ചാണ് വിനീത് (34) മരിച്ചത്. പുലർച്ചെ 5.30നു പള്ളിപ്പുറം...
