ഷിരൂരിലെ പ്രതികൂല കാലാവസ്ഥ മൂലം ഈശ്വര്‍ മല്‍പെയെ പുഴയിലിറങ്ങാൻ അനുവദിച്ചില്ല പൊലീസ്
ബെംഗളൂരു : ഷിരൂരിൽ മണ്ണിടിച്ചിലില്‍ കാണാതായ മലയാളി ലോറി ഡ്രൈവര്‍ അര്‍ജുനെ കണ്ടെത്താനുള്ള തിരച്ചില്‍ ഇന്നു പുനരാരംഭിക്കുന്നതിൽ അനിശ്ചിതത്വം. മണ്ണിടിച്ചിലുണ്ടായ മേഖലയില്‍ കനത്ത മഴ തുടരുന്നതാണു തിരിച്ചടിയായത്....
