Blog

ദ കേരള സ്റ്റോറി സംപ്രേഷണം ദൂരദര്‍ശന്‍ പിന്‍വലിക്കണം മുഖ്യമന്ത്രി

തിരുവനന്തപുരം: ദ കേരള സ്റ്റോറി സംപ്രേഷണം ചെയ്യാനുള്ള ദൂരദര്‍ശന്‍റെ തീരുമാനത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍.  കേരളത്തിനെതിരെ വിദ്വേഷ പ്രചരണം ലക്ഷ്യമാക്കി  നിർമ്മിച്ച ‘കേരള സ്റ്റോറി’യെന്ന സിനിമ പ്രദർശിപ്പിക്കുമെന്ന...

ചെറിയ പെരുന്നാൾ; പരീക്ഷയിൽ മാറ്റമില്ലെന്ന് കാലിക്കറ്റ് സർവകലാശാല

കോഴിക്കോട്: ചെറിയ പെരുന്നാളിനോടനുബന്ധിച്ച ദിവസങ്ങളിൽ പരീക്ഷ മാറ്റിവെക്കില്ലെന്ന് കാലിക്കറ്റ് യൂണിവേഴ്സിറ്റി. സർക്കാർ കലണ്ടർ പ്രകാരം ഏപ്രിൽ 10 നാണ് പെരുന്നാളെന്നും 10,11 ദിവസങ്ങളിൽ പരീക്ഷകൾ നിശ്ചയിച്ചിട്ടില്ലെന്നും പരീക്ഷ...

ലോക്സഭാ തെരഞ്ഞെടുപ്പ്: 290 പേർ നാമനിർദേശ പത്രിക സമർപ്പിച്ചു

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിന് നാമനിർദേശ പത്രിക സമർപ്പിക്കുന്നതിനുള്ള സമയപരിധി അവസാനിക്കുമ്പോൾ ഇതുവരെ 499 പത്രികകൾ ലഭിച്ചെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ അറിയിച്ചു. സംസ്ഥാനത്ത് വിവിധ മണ്ഡലങ്ങളിലായി 290...

മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ സ്നേഹവീട് പദ്ധതിക്കു തുടക്കമായി

പാലാ: മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ നടപ്പാക്കുന്ന സ്നേഹവീട് പദ്ധതിയിലേയ്ക്ക് കാനഡയിലെ മലയാളികൾ തുക സമാഹരിച്ചു. ഈസ്റ്ററിനോടനുബന്ധിച്ചാണ് കനേഡിയൻ മലയാളികൾ സ്നേഹവീട് പദ്ധതിയിലേക്ക് തുക സമാഹരിച്ചത്. പാലാ നഗരസഭാ...

കോട്ടയത്തെ യുഡിഎഫ് സ്ഥാനാര്‍ഥി അടുത്ത തവണയും അതേ പാര്‍ട്ടിയില്‍ തന്നെ ഉണ്ടാകുമോ എന്നുറപ്പുണ്ടോ – ജോസ് കെ മാണി

പാലാ: ഒരു സ്ഥാനാര്‍ഥിയുടെ വര്‍ത്തമാനകാല നിലപാട് മാത്രമല്ല ഭൂതകാല നിലപാടും ജനങ്ങള്‍ വിലയിരുത്തുമെന്ന് കേരള കോണ്‍ഗ്രസ് - എം ചെയര്‍മാന്‍ ജോസ് കെ മാണി എംപി. കോട്ടയത്തെ...

കാസര്‍ഗോഡ് റിയാസ് മൗലവി വധക്കേസിൽ വിചാരണ കോടതി വിധിക്കെതിരെ സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ നൽകി

കാസര്‍ഗോഡ്: കാസർകോട് റിയാസ് മൗലവി വധക്കേസിൽ വിചാരണ കോടതി വിധിക്കെതിരെ സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ നൽകി. മൂന്ന് പ്രതികളെ വെറുതെവിട്ട വിചാരണ കോടതി വിധിക്കെതിരെയാണ് സർക്കാർ അപ്പീൽ...

ചെറുപനത്തടി പ്രതിഭാ കേന്ദ്രത്തിൽ കലാസാകല്യം പരിപാടിക്ക് തുടക്കമായി

ചെറുപനത്തടി : സമഗ്ര ശിക്ഷാ കേരള ഹോസ്ദുർഗ് ബിആർസിയുടെ നേതൃത്വത്തിൽ ചെറുപനത്തടി പ്രതിഭാ കേന്ദ്രത്തിൽ കലാസാകല്യം പരിപാടി സംഘടിപ്പിച്ചു. ഹോസ്ദുർഗ് ബി ആർ സി ട്രെയിനർ സുബ്രഹ്മണ്യൻ...

നെയ്യാറ്റിൻകര ശ്രീകൃഷ്ണ ക്ഷേത്രത്തിൽ രാജീവ് ചന്ദ്രശേഖറിന് ഹൃദ്യമായ വരവേല്പ്

നെയ്യാറ്റിൻകര: നെയ്യാറ്റിൻകര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെത്തിയ എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിന് ഭക്ത ജനങ്ങൾ ഹൃദ്യമായ വരവേൽപ്പ് നൽകി. ഉണ്ണികണ്ണനെ തൊഴുത് വണങ്ങിയ അദ്ദേഹത്തെ കുരുന്നുകൾ താമര പൂക്കൾ...

കാസർകോട് ലോക്സഭാ മണ്ഡലം പോലീസ് ഒബ്സർവർ സന്തോഷ് സിംഗ് ഗൗർ ജില്ലയിൽ എത്തി

കാസർകോട് : പോലീസ് ഒബ്സർവർ സന്തോഷ് സിംഗ് ഗൗർ ജില്ലാ പോലീസ് മേധാവി പി. ബിജോയിയുമായി കൂടികാഴ്ച നടത്തി.ലോക്‌സഭ തെരഞ്ഞെടുപ്പ് 2024 ൻ്റെ ഭാഗമായി ജില്ലയിലെ പ്രവർത്തനങ്ങൾ...