നോയിഡയില്‍ ഫ്‌ളാറ്റില്‍ റേവ് പാര്‍ട്ടി നടത്തിയ 35 കോളേജ് വിദ്യാര്‍ഥികൾ പിടിയിൽ
നോയിഡ: ഉത്തര്‍പ്രദേശിലെ നോയിഡയില്‍ ഫ്‌ളാറ്റില്‍ റേവ് പാര്‍ട്ടി നടത്തിയ 35 കോളേജ് വിദ്യാര്‍ഥികളെ പോലീസ് കസ്റ്റഡിയിലെടുത്തു. നോയിഡ സെക്ടര്‍ 94-ലെ സൂപ്പര്‍ടെക്ക് സൂപ്പര്‍നോവ അപ്പാര്‍ട്ട്‌മെന്റില്‍ നടന്ന റേവ്...
