കാറിൽ കൊണ്ടുവന്ന 104 ഗ്രാം എംഡിഎംഎയുമായി സ്‌കൂൾ മാനേജരടക്കം രണ്ടുപേർ പിടിയിൽ
മലപ്പുറം : ബംഗളൂരുവിൽ നിന്ന് കാറിൽ കൊണ്ടുവന്ന 104 ഗ്രാം എംഡിഎംഎയുമായി സ്‌കൂൾ മാനേജരടക്കം രണ്ടുപേരെ പെരിന്തൽമണ്ണ പൊലീസ് അറസ്റ്റ് ചെയ്തു. തിരുരങ്ങാടി കൊടിഞ്ഞി സ്വദേശികളായ ചോലപൊറ്റയിൽ...
