Blog

90 മിനിറ്റിൽ 1 മില്യൺ സബ്സ്ക്രൈബേർസ് കടന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ യൂട്യൂബ് ചാനൽ

സ്വന്തം യുട്യൂബ് ചാനലുമായി ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ എത്തിയതോടെ യൂട്യൂബിന്റെ റെക്കോർഡുകള്‍ ചരിത്രമായി മാറി. ഏറ്റവും വേഗത്തിൽ 1 മില്യൺ വരിക്കാർ എന്ന യൂട്യൂബ് റെക്കോർഡ്...

പാർട്ടി പതാക പുറത്തിറക്കി വിജയ് : വാകപ്പൂവിന് ഇരുവശത്തും ആന, ചുവപ്പും മഞ്ഞയും നിറം

ചെന്നൈ∙ നടൻ വിജയ്‌യുടെ പാർട്ടിയായ തമിഴക വെട്രി കഴകത്തിന്റെ പതാക പുറത്തിറക്കി. ചെന്നൈ പനയൂരിലുള്ള പാർട്ടി ആസ്ഥാനത്ത് നടന്ന ചടങ്ങിലാണ് വിജയ് പതാക പുറത്തിറക്കിയത്. ചുവപ്പും മഞ്ഞയുമാണ്...

സൗദിയിലെ രണ്ടാമത്തെ വലിയ ഇരട്ട കടല്‍പാലത്തിന്‍റെ നിര്‍മാണ ജോലികള്‍ അന്തിമ ഘട്ടത്തിൽ

റിയാദ്: സൗദിയിലെ രണ്ടാമത്തെ വലിയ ഇരട്ട കടല്‍പാലത്തിന്‍റെ നിര്‍മാണ ജോലികള്‍ അന്തിമ ഘട്ടത്തിലെത്തിയതായി റോഡ്‌സ് ജനറല്‍ അതോറിറ്റി അറിയിച്ചു. കിഴക്കന്‍ പ്രവിശ്യയിലെ സ്വഫ്‌വയെയും റാസ് തന്നൂറയെയും ബന്ധിപ്പിച്ച്...

78 അക്കൗണ്ടുകളിലെ സ്വർണത്തിൽനിന്ന് മുൻമാനേജർ മധാ ജയകുമാർ വെട്ടിപ്പുനടത്തിയതെന്ന് പോലീസ് റിപ്പോർട്ട്

വടകര: ബാങ്ക് ഓഫ് മഹാരാഷ്ട്ര വടകര ശാഖയിൽ സ്വകാര്യ ധനകാര്യസ്ഥാപനം പണയംവെച്ച 78 അക്കൗണ്ടുകളിലെ സ്വർണത്തിൽനിന്നാണ് മുൻമാനേജർ മധാ ജയകുമാർ വെട്ടിപ്പുനടത്തിയതെന്ന് പോലീസ് റിപ്പോർട്ട്. ക്രൈംബ്രാഞ്ച് വടകര...

ഇന്ത്യ എല്ലാ രാജ്യവുമായി അടുത്ത ബന്ധം പുലർത്തുന്നെന്ന്: നരേന്ദ്ര മോദി

വാഴ്സ∙ അകലം പാലിക്കുക എന്ന പതിറ്റാണ്ടുകളായുള്ള ഇന്ത്യയുടെ നയത്തിൽ വലിയ മാറ്റം കൊണ്ടുവരാനായെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എല്ലാ രാജ്യങ്ങളുമായും അടുത്ത ബന്ധം പുലർത്തുകയെന്നതാണ് ഇന്നത്തെ ഇന്ത്യയുടെ...

വയനാട് പുനരധിവാസം :റിപ്പോർട്ട് നൽകി ജോൺ മത്തായി

കൽപ്പറ്റ: വയനാട് ഉരുൾപ്പൊട്ടല്‍ സംബന്ധിച്ച് ഭൗമശാസ്ത്ര വിദഗ്ധൻ ജോണ്‍ മത്തായിയുടെ നേതൃത്വത്തിലുള്ള സംഘം രണ്ടു റിപ്പോര്‍ട്ടുകള്‍ സമർപ്പിച്ചു. പുനരധിവാസത്തിനായുള്ള സ്ഥലങ്ങളും ദുരന്തമേഖലയിലെ അപകടസാധ്യത നിലനില്‍ക്കുന്ന സ്ഥലങ്ങള്‍ സംബന്ധിച്ചുമാണ്...

നീരജ് ചോപ്രയുടെ ബ്രാന്‍ഡ് മൂല്യത്തിൽ വലിയ കുതിപ്പ്

ദില്ലി: തുടര്‍ച്ചയായ രണ്ടാം ഒളിംപിക്സിലും മെഡല്‍ നേടി ചരിത്രനേട്ടം സ്വന്തമാക്കിയ ഇന്ത്യയുടെ ജാവലിന്‍ ത്രോ സൂപ്പര്‍ താരം നീരജ് ചോപ്രയുടെ ബ്രാന്‍ഡ് മൂല്യത്തിലും വലിയ കുതിപ്പെന്ന് റിപ്പോര്‍ട്ട്....

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് ആണ്. ഒറ്റപ്പെട്ടയിടങ്ങളിൽ...

45 വർഷത്തിനിടെ ഒരു ഇന്ത്യൻ പ്രധാനമന്ത്രിയുടെ ആദ്യ പോളണ്ട് സന്ദർശനം

വാഴ്സ: പ്രധാനമന്ത്രി നരേന്ദ്ര മോദി പോളണ്ടിലെ വാഴ്സയിലെത്തി. 45 വർഷത്തിനിടയിൽ ആദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി ഇവിടെ സന്ദർശിക്കുന്നത്. പ്രസിഡന്റുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. ഇന്ത്യൻ സമൂഹത്തെയും...

എമിറേറ്റിൽ ബിസിനസ് രംഗത്ത് വൻകുതിപ്പ്

അജ്മാൻ : എമിറേറ്റിൽ ബിസിനസ് രംഗത്ത് വൻകുതിപ്പ് രേഖപ്പെടുത്തി. അജ്മാൻ റിയൽ എസ്റ്റേറ്റ് വിപണിയിലാണ് ഈ വർഷം ഏറ്റവുംകൂടുതൽ ഇടപാടുകൾ നടന്നത്. ജനുവരിമുതൽ ജൂലായ് വരെ 1468...