കോൺഗ്രസിൽ കഴിഞ്ഞ തവണത്തെക്കാൾ 120 സ്ഥാനാർത്ഥികളുടെ കുറവ്

0

ലോക്സഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് മത്സരിക്കുന്ന സീറ്റുകളുടെ എണ്ണം മുന്നൂറിൽ താഴെയെന്ന് റിപ്പോർട്ട്‌. കഴിഞ്ഞ തവണത്തെക്കാൾ 120 സ്ഥാനാർത്ഥികളുടെ ഈ വെട്ടം കുറവുണ്ട്. ഇന്ത്യ സഖ്യം വിജയിക്കുന്നതിനാണ് മുൻഗണനയെന്ന് നേതാക്കളുടെ മറുപടി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *