കടൽ ഉൾവലിഞ്ഞതിൽ ആശങ്ക വേണ്ട..

0

കടൽ ഉൾവലിഞ്ഞതിൽ

കടൽ ഉൾവലിഞ്ഞതിൽ ആശങ്ക വേണ്ട. ഇതൊരു സ്വാഭാവിക പ്രതിഭാസം മാത്രമാണെന്ന് റിപ്പോർട്ട്. അമ്പലപ്പുഴ തഹസിൽദാർ, റവന്യൂ- ജിയോളജി വകുപ്പിലെ ഉദ്യോഗസ്ഥർ എന്നിവർ സ്ഥലം സന്ദർശിച്ചു നടത്തിയ പരിശോധനക്ക് ശേഷമാണ് റിപ്പോർട്ട്‌. ജില്ലാ കളക്ടർക്ക് സംഘം റിപ്പോർട്ട് കൈമാറി. ചാകരയ്ക്ക് മുന്നോടിയായുള്ള സ്വാഭാവിക മാറ്റം മാത്രമാണിതെന്നും റിപ്പോര്‍ട്ടിൽ പറയുന്നു. ആലപ്പുഴ പുറക്കാട് ആണ് 50 മീറ്ററോളം കടൽ ഉൾവലിഞ്ഞത്. തീരദേശത്തെ 850 മീറ്ററോളം ഭാഗത്താണ് കടൽ ഉൾവലിഞ്ഞതെന്ന് പറയുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *