പിണറായി വിജയൻ താമസം മാറുന്നു
തിരുവനന്തപുരം: കൻ്റോൺമെൻ്റ് ഹൗസിൻ്റെ അറ്റകുറ്റ പണി നീളുന്നതിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ പുതിയ വാടകവീട്ടിലേക്ക് മാറും. ബേക്കറി ജംഗ്ഷനിലെ വാടകവീട്ടിൽ നിന്ന് പിണറായി വിജയൻ ഇടപ്പഴഞ്ഞിയിലെ പുതിയ വീട്ടിലേക്ക് താമസം മാറ്റും. തീപിടിത്തത്തിന് പിന്നാലെ കൻ്റോൺമെൻ്റ് ഹൗസിലെ നവീകരണം ഇനിയും നീളുന്നതിനാലാണ് താമസം മാറുന്നത്.
