ശബരിമലയിൽ 400 മുറികൾ ഓൺലൈനിൽ ബുക്ക് ചെയ്യാം
പത്തനംതിട്ട : ശബരിമല സന്നിധാനത്ത് മുറികള്‍ ഭക്തര്‍ക്ക് ബുക്ക് ചെയ്യാനുള്ള സൗകര്യം പൂര്‍ണമായും ഓണ്‍ലൈനിലേക്ക് മാറുന്നു. തുലാമാസ പൂജ മുതല്‍ ദിവസവും 400 മുറികള്‍ ഓണ്‍ലൈനായി ബുക്ക് ചെയ്യാവുന്നതാണ്. എല്ലാ മേഖലകളിലും ഓണ്‍ലൈന്‍ സേവനങ്ങള്‍ വര്‍ധിപ്പിക്കുക എന്ന തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ബുക്ക് ചെയ്യാവുന്ന റൂമുകളുടെ എണ്ണം 400 ആയി ഉയര്‍ത്തിയത്.
നിലവില്‍ 190 മുറികളായിരുന്നു ഓണ്‍ലൈനായി ബുക്ക് ചെയ്യാന്‍ സാധിച്ചിരുന്നത്. ബാക്കി മുറികള്‍ സന്നിധാനത്തെ അക്കോമഡേഷന്‍ ഓഫിസ് വഴിയാണ് ഭക്തര്‍ക്ക് അനുവദിച്ചിരുന്നത്. നിലവില്‍ പ്രോട്ടോക്കോള്‍ ഗസ്റ്റ് ഹൗസ് ആയി ഉപയോഗിക്കുന്ന ശബരി ഗസ്റ്റ് ഹൗസിലും ഇനിമുതല്‍ ഓണ്‍ലൈനായി പത്തു മുറികള്‍ ബുക്ക് ചെയ്യാം.
www.onlinetdb.com എന്ന വെബ്‌സൈറ്റ് വഴിയാണ് മുറികള്‍ ബുക്ക് ചെയ്യേണ്ടത്. തുലാമാസ പൂജയോട് അനുബന്ധിച്ചുള്ള ഓണ്‍ലൈന്‍ റൂം ബുക്കിങ് നാളെ ( ബുധനാഴ്ച ) രാവിലെ 7 മണി മുതല്‍ ആരംഭിക്കും. വെബ്‌സൈറ്റിലെ തിരക്ക് മൂലം ബുക്കിങ് പൂര്‍ത്തിയാകാതെ വരികയും, പണം അക്കൗണ്ടില്‍നിന്ന് ഡെബിറ്റ് ആവുകയും ചെയ്താല്‍ രേഖകള്‍ സഹിതം onlinerectdb@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ പരാതി നല്‍കാവുന്നതാണ്

This platform has some of the best rewards I have seen in a while. I spent the whole weekend playing and had a blast. Give y7777game a try if you love winning.
I have been playing here for a few weeks now and the payouts are surprisingly fast. Definitely one of the smoothest experiences I have had lately. Check out winpgplataforma for a great time.
Great variety of games and the community is really active. It is always nice to find a place that actually delivers on its promises. See you at jokerbolalink.
Best gaming experience I’ve had in a while. The graphics are crisp and the payouts are legit. Give phroyalbet a try!
The login process is seamless and I haven’t encountered any lag during peak hours. It is rare to find such a stable platform these days. Give senopati2login a try.