പ്രവാസികൾക്ക് ക്ഷേമ പെൻഷനായി 32 കോടി രൂപ അനുവദിച്ചു
തിരുവനന്തപുരം: സംസ്ഥാനത്തെ പ്രവാസി ക്ഷേമനിധി ബോര്ഡ് വഴിയുള്ള പെന്ഷന് വിതരണം ചെയ്യുന്നതിന് 32 കോടി രൂപ അനുവദിച്ചു. ധനവകുപ്പ് തുക ലഭ്യമാക്കിയതോടെ ഓണത്തിന് മുന്നോടിയായി പെന്ഷന് തുക പ്രവാസികളുടെ ബാങ്ക് അക്കൗണ്ടുകളിലേക്കെത്തും. കഴിഞ്ഞ സര്ക്കാരിന്റെ കാലത്ത് പ്രവാസി ക്ഷേമനിധി ബോര്ഡിന്റെ പെന്ഷന് ഫണ്ട് വകമാറ്റി ചെലവഴിച്ചതിനെ തുടര്ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധിയാണ് പെന്ഷന് വിതരണത്തില് കുടിശ്ശിക വരാൻ കാരണമായതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വാർത്താക്കുറിപ്പിൽ കുറ്റപ്പെടുത്തി. എന്നാല്, പ്രവാസി സമൂഹത്തോടുള്ള പ്രതിബദ്ധത മുന്നിര്ത്തി സര്ക്കാര് വിഷയത്തില് ഇടപെടുകയും ആദ്യഘട്ട തുക അനുവദിക്കുകയുമായിരുന്നുവെന്നും കുടിശിക തുക അനുവദിക്കാനുള്ള നടപടികള് വേഗത്തിലാക്കാന് മുഖ്യമന്ത്രി നിര്ദേശം നല്കിയതായും വാർത്താക്കുപ്പ് വ്യക്തമാക്കി.

I’ve tried a few platforms lately, but this one really stands out. The interface is super smooth and the payouts are fast. Definitely my new go-to spot! Check out idmega303 for a great experience.
The login process is seamless and I didn’t run into any glitches. It is rare to find a site that works this efficiently on mobile. Give aurahokilogin a try if you want a hassle-free setup.
The VIP perks here are legit. I felt welcomed from the moment I signed up. If you want a premium feeling, just check out vnf1687vip.
Super friendly community and a very polished website. I appreciate how they handle the promotions. It is a great place to relax and win some cash. Try beekingph
Perfect for passing the time and winning some extra cash. The local vibe is great and it’s very user friendly. Love phplaytime!